“ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ കേൾക്കുമ്പോൾ വേദന തോന്നുന്നു, തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ബുദ്ധിമുട്ടില്ല”; നവ്യ നായർ

ഫോട്ടോ എടുക്കാൻ കാത്തു നിന്ന കുട്ടിയെ അവഗണിച്ചെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി നവ്യ നായർ. “കള്ളത്തരം ചെയ്‌തിട്ടല്ല പേരും പ്രശസ്‌തിയും നേടേണ്ടതെന്നും,…

AMMA യുടെ ജനറൽ ബോഡി യോഗം നാളെ; മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം പങ്കെടുക്കും

താര സംഘടനയായ AMMA യുടെ ജനറൽ ബോഡി യോഗം നാളെ നടക്കും. സംഘടനയുടെ 31-ാം ജനറൽ ബോഡി യോഗമാണ് നാളെ നടക്കുക.…

ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് ബഹദൂറിന്റെ പ്രശംസയാണ്; യവനിക ഗോപാലകൃഷ്ണൻ

തനിക്കേറ്റവും കൂടുതൽ പോപ്പുലാരിറ്റി തന്നത് ഏഷ്യാനെറ്റിലെ ‘സ്ത്രീ’ യെന്ന സീരിയലാണെന്ന് തുറന്ന് പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ. ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും…

മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നുമാണ് ഞാൻ ആ പാഠം പഠിച്ചത്; ടൊവിനോ തോമസ്

സംവിധായകന്റെ ആവശ്യമാണ് ഒരു അഭിനേതാവ് നിറവേറ്റികൊടുക്കേണ്ടതെന്ന് മനസ്സിലാക്കിയത് മമ്മൂട്ടിയിൽ നിന്നും മോഹൻലാലിൽ നിന്നുമാണെന്ന് തുറന്നു പറഞ് നടൻ ടൊവിനോ തോമസ്. പലപ്പോഴും…

‘ഒരുത്തീ’ മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നേ

‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. ‘കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?.…

സുന്ദരനായവനും, ആകാശമായവളും: ഒരു ലൗ മാഷപ്പ്

ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഗായകന്‍ ഷഹബാസ് അമന്‍ നന്ദി പറഞ്ഞ് കൊണ്ട് ലൗ മാഷപ്പ് പങ്കുവെച്ചു. ഒരു…

‘മധു’വിന്റെ കഥ സിനിമയാകുന്നു

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട ‘മധു’ വിന്റെ കഥ സിനിമയാകുന്നു. ആദിവാസി എന്നാണ് ചിത്രത്തിന്റെ പേര്. ശരത് അപ്പാനിയാണ് മധുവായി ചിത്രത്തില്‍ എത്തുന്നത്.…

‘ഈശോ’ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപണം

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപണം. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ…

‘കൊന്നപ്പൂക്കളും മാമ്പഴവും’ റിലീസായി

കുട്ടികളുടെ അവധിക്കാലം പ്രമേയമായ ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന ചിത്രം തീയേറ്റര്‍ പ്ലേ ഓടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തി. മള്‍ട്ടിപ്പിള്‍ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന…

അക്കാദമികള്‍, കമ്മീഷനുകള്‍ ഇതൊക്കെ കൊണ്ട് എന്തു പ്രയോജനം

അക്കാദമികള്‍, കമ്മീഷനുകള്‍ ഇതൊക്കെ കൊണ്ട് എന്തു പ്രയോജനമെന്ന് സംവിധാകന്‍ ഡോ: ബിജു. അക്കാദമികള്‍, കമ്മീഷനുകള്‍ എന്നിവ ഏതു പാര്‍ട്ടി ഭരിച്ചാലും അവരവരുടെ…