‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സംഘടനയിലെ സ്ത്രീകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങൾ നടി ഉഷ ഹസീന യുട്യൂബർക്ക് ചോർത്തികൊടുത്തെന്നാരോപിച്ച് നടി മാലാ…
Tag: maala parvathi
നടി മാലാ പാർവതിയുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്
നടി മാലാ പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കേസെടുത്ത് കൊച്ചി സൈബര്‍ പൊലീസ്. മാല പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന…
‘ചെരാതുകള്‍’ ട്രെയിലര്‍ കാണാം
ആന്തോളജി ചിത്രം ‘ചെരാതുകള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു.മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ‘ചിത്രത്തില്‍ ആദില്‍, മറീന…
‘ലക്ഷ്യം ദുല്‍ഖര്‍ ആവും, പൃഥ്വിയില്‍ തുടങ്ങുന്നു എന്നേ ഉള്ളു’,ശോഭ സുരേന്ദ്രന് മറുപടിയുമായി മാലാ പാര്‍വതി
പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിനെ വിമര്‍ശിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ നടി മാലാ പാര്‍വതി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ…
‘അമ്മ നടി ആണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍’-മാല പാര്‍വതി
കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സെറ്റിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ച തന്നോട് നിര്‍മാതാവ് മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് നേരത്തേ…
പ്രശ്‌നം തീര്‍ന്നു, ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നു: മാല പാര്‍വതി
നടി മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും…
കടന്നു പോകുന്നത് മോശം സാഹചര്യത്തിലൂടെ, അണിയറപ്രവര്‍ത്തകരില്‍ നിന്നും അപമാനം; മാലാ പാര്‍വതി
നടി മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.’ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ…