“മലയാളിയുടെ സംഗീത സങ്കൽപ്പങ്ങൾക്ക് മാന്ത്രികതയുടെ ചായക്കൂട്ടു നൽകി അനശ്വരമാക്കിയ സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. സംഗീതമെന്നത് വെറും കേൾവിസുഖം മാത്രമല്ലെന്നും അത് മനുഷ്യന്റെ അന്തരാത്മാവിലേക്ക് പെയ്തിറങ്ങുന്ന അമൃതവർഷമാണെന്നും തന്റെ ഓരോ സൃഷ്ടികളിലൂടെയും അദ്ദേഹം…
Tag: feature
“കലയ്ക്കു മുകളിലല്ല കലാകാരൻ…പൂർണതയിൽ നിന്ന് അപൂർണനായി തുടരുന്ന കലാകാരൻ”; സിനിമയറിഞ്ഞ കമൽഹാസന്റെ 67 വർഷങ്ങൾ….
നായകനായും, പ്രതിനായകനായും, നിർമ്മാതാവായും, സംവിധായകനായും, എഴുത്തുകാരനായും, പാട്ടുകാരനായും, ചലച്ചിത്രത്തിന്റെ വിവിധ കോണുകളിൽ ഏറ്റവും മനോഹരമായി തന്റെ കയ്യൊപ്പ് പതിപ്പിച്ച ‘ദശാവതാരം’. അങ്ങനെയൊരാൾ…
നാലാം വയസ്സിൽ വെള്ളിത്തിരയിലേക്ക്, പതിമൂന്നാം വയസ്സിൽ നായിക; ഇന്ത്യൻ സിനിമയുടെ ലേഡി ഇതിഹാസം ശ്രീദേവി…
“ശ്രീദേവിയെ പോലെ ഉണ്ടെന്ന് ആളുകൾ പറയുന്നത് ഞാനൊരു ബഹുമതിയായാണ് കാണുന്നത്“..ബോളിവുഡിന്റെ സ്വപ്ന റാണി ദിവ്യ ഭാരതി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. അതേ…
നായക സങ്കൽപ്പങ്ങളുടെ പുനർവായന ആന്റി-ഹീറോ സിനിമകളുടെ രാഷ്ട്രീയം പറയുമ്പോൾ
ചലച്ചിത്രത്തിന്റെ വെള്ളിത്തിരയിൽ നന്മയുടെയും തിന്മയുടെയും വരമ്പുകൾ കൃത്യമായി വെട്ടിവരച്ച ഒരു കാലമുണ്ടായിരുന്നു. നന്മയുടെ വസ്ത്രമണിഞ്ഞ, സർവ്വഗുണസമ്പന്നനായ നായകനും, തിന്മയുടെ വസ്ത്രമണിഞ്ഞ് ക്രൂരതയുടെ…
“നായകനെക്കാൾ കയ്യടി വാങ്ങിയ പ്രതിനായകന്മാർ”; മലയാള സിനിമയിലെ പ്രതിനായക സങ്കൽപ്പത്തിന്റെ പരിണാമം
വില്ലൻ കഥാപാത്രങ്ങൾക്ക് കയ്യടി കിട്ടുന്ന കാലമാണ്” എന്ന ആധുനിക തിയേറ്റർ വെളിപ്പെടുത്തൽ വെറുമൊരു മാസ്സ് ഡയലോഗ് മാത്രമല്ല, മലയാള സിനിമയുടെ ആസ്വാദന…
“പരാജയമാണ് എന്റെ ആദ്യത്തെ സമ്പാദ്യം”….; തോൽവിയിൽ നിന്ന് ചരിത്രമെഴുതിയ ഫഹദ്
“ഞാൻ പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്, പരാജയമാണ് എന്റെ ആദ്യത്തെ സമ്പാദ്യം” ഒരിക്കൽ ഒരഭിമുഖത്തിൽ പരാജയങ്ങളോടുള്ള തന്റെ ഭയത്തിനെ ഇങ്ങനെയാണ് ഫഹദ് ഫാസിൽ…
“സ്റ്റൈലിഷ് പോലീസ്, കൂൾ ഡാഡി”: ഡാഡി കൂൾ @ 17
മലയാള സിനിമയിലെ പോലീസ് വേഷങ്ങൾക്ക് എക്കാലത്തും പ്രത്യേകമായ ഒരു ഗാംഭീര്യവും കടുപ്പവുമുണ്ടായിരുന്നു. എന്നാൽ ആ പരമ്പരാഗത ചട്ടക്കൂടുകളെ ആകെ തിരുത്തിക്കുറിച്ചുകൊണ്ട്, ബാറ്റ്…
കോർപ്പറേറ്റ് ലാഭവും ബലികഴിക്കപ്പെടുന്ന ജീവനുകളും: ‘അപ്പോത്തിക്കിരി’ വീണ്ടും വായിക്കപ്പെടുമ്പോൾ
മലയാള സിനിമയുടെ ചരിത്രത്തിൽ വൈദ്യശാസ്ത്ര ധാർമ്മികതയും മനുഷ്യത്വവും തമ്മിലുള്ള സംഘർഷത്തെ അപ്പോത്തിക്കിരിയോളം തീവ്രമായി ദൃശ്യവൽക്കരിച്ച മറ്റൊരു ചിത്രമുണ്ടാകില്ല. ചിത്രം പുറത്തിറങ്ങി പന്ത്രണ്ട്…
‘പരാശക്തി’ മുതൽ ‘മനോഹര’ വരെ: തമിഴ് സിനിമയുടെ തലവര മാറ്റിയെഴുതിയ ‘കലൈഞ്ജർ’
തമിഴ് സിനിമയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ഭൂപടം മാറ്റിമറിച്ച എഴുത്തിന്റെ തമ്പുരാനായിരുന്നു ‘കലൈഞ്ജർ’ എം. കരുണാനിധി. വെള്ളിത്തിരയിലെ വാക്കുകൾക്ക് കേവലമായ സംഭാഷണങ്ങൾക്കപ്പുറം സാമൂഹിക…
എന്തിനോ പൂക്കുന്ന പൂക്കൾ: വൈകാരിക ബന്ധങ്ങളുടെ ചലച്ചിത്രഭാഷ്യം
മലയാള സിനിമയുടെ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ എൺപതുകളുടെ തുടക്കത്തിൽ, 1982-ൽ വെള്ളിത്തിരയിലെത്തിയ ‘എന്തിനോ പൂക്കുന്ന പൂക്കൾ’ എന്ന ചിത്രം കുടുംബബന്ധങ്ങളുടെയും നന്മതിന്മകളുടെയും…