മലയന്‍കുഞ്ഞ് എന്ന ചിത്രത്തിലെ ചോലപ്പെണ്ണേ എന്ന ഗാനം പുറത്തുവിട്ടു.30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാള സിനിമയ്ക്കായി ഒരുക്കിയ ഗാനമാണിത്. ഫഹദ്…
Tag: fahadh faasil
ഫഹദിന്റെ അഭിനയ മികവ് അത്ഭുതപെടുത്തി; ലോകേഷ് കനകരാജ്
ഫഹദ് ഫാസിലിന്റെ അഭിനയ മികവ് , അദ്ദേഹത്തിന്റെ കണ്ണുകള്‍ കൊണ്ടുളള ആക്ടിങ് തന്നേയും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ…
അല്ലു അർജുന്റെ പുഷ്പ എത്തുന്നത് രണ്ടു ഭാഗങ്ങളായി
അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രം പുഷ്പ പുറത്തിറങ്ങുന്നത് രണ്ട് ഭാഗങ്ങളായി. രണ്ടര മണിക്കൂറില്‍ കഥ പറഞ്ഞു തീര്‍ക്കാന്‍ പ്രായാസമായതിനാലാണ് ചിത്രം…
ജോജിയെ അഭിനന്ദിച്ചും ബോളിവുഡിനെ പരിഹസിച്ചും നടൻ ഗജ്‌രാജ് റാവു
ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ചിത്രം ജോജിയെ പ്രശംസിച്ച് ബോളിവുഡ് താരം ഗജ്‌രാജ് റാവു.പുതിയ ആശയങ്ങളെ മനോഹരങ്ങളായ സിനിമയാക്കുന്നതില്‍ ജോജി ടീമിനെ…
‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്…
നാട്ടുകാരെ ബോധിപ്പിക്കണം ….ജോജി ട്രെയിലര്‍
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ജോജിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ 7 ന് റിലീസ്…
അവനെ കൊണ്ടൊന്നും പറ്റൂല സാറെ ‘മാലിക്’ ട്രെയിലര്‍ കാണാം
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം മാലിക്കിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഫഹദിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം മെയ് 13ന് തീയറ്ററുകളിലെത്തും.…
ഇരുള്‍ നെറ്റ്ഫ്‌ലിക്‌സിലേക്ക് ….ട്രെയിലര്‍ പുറത്തിറങ്ങി
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം ഇരുളിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2 ന് റിലീസിനൊരുങ്ങുകയാണ്.നിര്‍മ്മാതാവ്…
‘മലയന്‍കുഞ്ഞ്’ ചിത്രീകരണം തുടങ്ങി
ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘മലയന്‍കുഞ്ഞ്’ ചിത്രീകരണം കോട്ടയത്ത് തുടങ്ങി. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന…