സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ എത്തി. സിനിമയുടെ ഫസ്റ്റ് ടീസര്‍ ഇക്കഴിഞ്ഞ…
Tag: cinema
ഒടുവില്‍ ക്ഷമ ചോദിച്ച് ‘വിനായകന്‍’
ഒരുത്തിയുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിച്ച് വിനായകന്‍. വിനായകന്‍ ഫേസ്ബുക്കില്‍ കുറുപ്പിട്ടതിങ്ങനെ. ‘നമസ്‌കാരം, ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ…
‘ഒരുത്തീ’ മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നേ
‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. ‘കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?.…
ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.
നാടക സ്‌നേഹികള്‍ക്കായി അപ്പാനിയുടെ ‘ലോക്കല്‍ ബന്‍ഡില്‍’
നാടക സ്‌നേഹികള്‍ക്കായി അപ്പാനിയുടെ ‘ലോക്കല്‍ ബന്‍ഡില്‍’ എത്തുന്നു. നാടകത്തെ സ്‌നേഹിച്ചിരുന്ന, ഇപ്പോഴും സ്‌നേഹിക്കുന്ന ഒട്ടനവധി കലാഹൃദയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കായി ഒരു…
സംവിധായകന്‍ ലിജു 6 മാസത്തോളം പീഡിപ്പിച്ചെന്ന് യുവതി
പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന്‍ ലിജു കൃഷ്ണ ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതി. യുവതിയുടെ…
വണ്ടിതാവളം പിന്നെ ജപ്പാനിലല്ലേ…’അര്‍ച്ചന 31 നോട്ട് ഔട്ട്’ ട്രെയിലര്‍
മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ‘അര്‍ച്ചന 31നോട് ഔട്ട്’…
ചിത്രാഞ്ജലിയെ രക്ഷിക്കൂ
തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ മുഖത്തല എഴുതിയ ചിത്രാഞ്ജലി സ്റ്റുഡിയോയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ‘നിലവിലുള്ള സ്റ്റുഡിയോ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഡി.ഐ പോലുള്ള…
ജെ സി ഡാനിയല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020 പ്രഖ്യാപിച്ചു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍, വി സി ജോസ്…
വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി
കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ച സാഹചര്യത്തില്‍ സിനിമ മേഖലയ്ക്കും, സിനിമ പ്രേമികള്‍ക്കും ആവേശം നല്‍കി ഇന്ത്യയില്‍ തന്നെ…