നടൻ ബിബിൻ ജോർജിൻ്റെ പുതിയ വീടിൻ്റെ ഗ്രഹപ്രവേശം ആഘോഷമാക്കി ചലച്ചിത്ര താരങ്ങൾ. കൊച്ചിയിൽ നിർമ്മിച്ച പുതിയ വീടിന്റെ ചടങ്ങിൽ ദിലീപ്, കലാഭവൻ…
Tag: bibin george
“കൂടൽ” ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്
ക്യാംപിങ് പ്രമേയമായി ഒരുക്കിയ ബിബിൻ ജോർജ് ചിത്രം ‘കൂടലിന്” ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക്. ക്യാംപിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള…
ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ആദ്യാ സജിത് അവതരിപ്പിക്കുന്ന…
ബിബിന്‍ ജോര്‍ജിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് കിലി പോൾ
വൈറലായി ബിബിന്‍ ജോര്‍ജിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യുന്ന പ്രശസ്ത ഇന്‍ഫ്‌ളുവന്‍സര്‍ കിലി പോളിന്റെ വീഡിയോ. ‘കൂടല്‍’ എന്ന തന്റെ ഏറ്റവും പുതിയ…
‘എന്താണ്ടാ കലിപ്പാണാ, ഇടപെടണാ…’: കട്ടക്കലിപ്പില്‍ ബിബിനും വിഷ്ണുവും ഞെട്ടിച്ച് വെടിക്കെട്ടിന്റെ ട്രെയിലര്‍
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയിലര്‍ വന്‍ വരവേല്‍പ്പ്. ചുമരെഴുത്തുകളിലൂടെയാണ് ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയത്.…
‘വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…! എത്തി
തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല (Casting Call…
‘വെടിക്കെട്ടു’മായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേര്‍ന്നാണ്.…
സംവിധായകരായി ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും
നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സിനിമ സംവിധാനം രംഗത്തേക്ക്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും പുതിയ സംവിധാന വിശേഷങ്ങള്‍ പങ്കുവെച്ചത്.…
ദുല്‍ഖര്‍ ചിത്രവുമായി ഇറോസ് നൗ വീണ്ടും സജീവമാകുന്നു
ആഗോള എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ഇറോസ് എസ്ടിഎക്‌സ് ഗ്ലോബല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണേഷ്യയിലെ പ്രമുഖ സ്ട്രീമിങ് എന്റര്‍ടെയ്ന്‍മെന്റ് സേവനമായ ഇറോസ് നൗ ഒരു…