നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തിറക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. ദിലീപ് ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനും ആന്റണി പെരുമ്പാവൂര്‍ വൈസ്…
Tag: antony perumbavoor
‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്
‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; ചിത്രം 18 ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖതാരങ്ങളെ അണിനിരത്തഒരുക്കിയ ലാല്‍ജോസ് 18 ന്…
ബ്രോ ഡാഡിക്കിത് എന്തുപറ്റി
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോം ആയ…
‘മരക്കാര്‍’എത്താന്‍ ഇനി ആറ് ദിവസം മാത്രം
മരക്കാര്‍ എത്താന്‍ ഇനി 6 ദിവസത്തെ കാത്തിരിപ്പ് മാത്രം.ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.ഡിസംബര്‍ രണ്ടാം തീയതി തിയേറ്ററുകളില്‍…
‘മരക്കാര്‍’ തിയേറ്ററിലേക്ക്
മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹഹം തിയേറ്ററിലേക്ക്.നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം തിയേറ്റര്‍ റിലീസിനെത്തുന്നത്.ഡിസംബര്‍…
‘മരക്കാര്‍’: തര്‍ക്കത്തില്‍ ഇടപെട്ട് സജി ചെറിയാന്
‘മരക്കാര്‍’ചിത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ട് മന്ത്രി സജി ചെറിയാന്. തീയറ്ററുടമകളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും മന്ത്രി ഇന്ന് ചര്‍ച്ച നടത്തും.നേരത്തെ ചിത്രത്തിനായി…
മരക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണം ;മന്ത്രി സജി ചെറിയാന്
മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന്.ഒരു സിനിമ…
മരക്കാര്‍ ഒ.ടി.ടി റിലീസിലേക്ക് ?
മലയാളി പ്രേക്ഷര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മര്ക്കാര് അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്…