കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ തുടങ്ങിയ താരങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും…
Tag: AMMA
“ശ്വേതാ മേനോന്റെ ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നു”; ഉഷ ഹസീന
ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നുവെന്ന് നടി ഉഷ ഹസീന.അമ്മ (AMMA) സംഘടനയുടെ കഴിഞ്ഞ ഭരണസമിതി അർഹതയില്ലാതെയാണ്…
അമ്മയിൽ കൂട്ട രാജി; പ്രസിഡന്റടക്കമുള്ളവർ രാജി വെച്ചു
താരസംഘടനയായ ‘അമ്മ’യിൽ (A.M.M.A) അസാധാരണ പ്രതിസന്ധി. കടുത്ത ആഭ്യന്തര ഭിന്നതകളെയും വിമർശനങ്ങളെയും തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം…
“യഥാർത്ഥ ഇര അൻസിബ, എന്ത് കൊണ്ട് മല്ലിക സുകുമാരന് നോട്ടീസയച്ചില്ല”; ഷാജൻ സ്കറിയ
താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, നടി അൻസിബ ഹസൻ നേരിടുന്നത് കടുത്ത നീതികേടാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ രംഗത്ത്.…
പ്രതിച്ഛായയെ കളങ്കപ്പെടുത്തി; കൂടുതൽ താരങ്ങൾക്ക് അമ്മയുടെ കാരണം കാണിക്കൽ നോട്ടീസ്
അൻസിബക്ക് പിന്നാലെ കൂടുതൽ താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി താരസംഘടനയായ ‘അമ്മ’. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ പരസ്യ പ്രതികരണങ്ങൾ…
“ബൈലോയിലെ ഏത് ചട്ടമാണ് ഞാൻ ലംഘിച്ചത്?,”; AMMAയുടെ കാരണം കാണിക്കൽ നോട്ടീസിന് അൻസിബയുടെ മറുപടി
താരസംഘടനയായ ‘അമ്മ’ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി, സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് താൻ ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി…
പരസ്യപ്രതികരണങ്ങൾ പ്രതിച്ഛായ കളങ്കപ്പെടുത്തി; അൻസിബ ഹസന് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്
താരസംഘടനയായ ‘അമ്മ’യുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന തരത്തിൽ പരസ്യപ്രതികരണങ്ങൾ നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസന് സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ്. വിഷയത്തിൽ ജൂൺ…
“സംഘടനയുടെ മതേതരമുഖം വികൃതമാക്കരുത്”: അൻസിബ ശ്വേതയ്ക്ക് നൽകിയ കത്ത് പുറത്ത്
മതസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പ് സ്വീകരിക്കുന്നത് താരസംഘടനയായ ‘അമ്മ’യുടെ മതേതര സ്വഭാവത്തിന് കോട്ടംവരുത്തുമെന്ന തരത്തിൽ നടി അൻസിബ അയച്ച ഇമെയിൽ പുറത്ത്. കഴിഞ്ഞ ഫെബ്രുവരി…
“ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെയുള്ള അൻസിബയുടെ പരാതിയിൽ കഴമ്പില്ല”; കേസെടുക്കില്ലെന്ന് പോലീസ്
നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെയുള്ള നടി അൻസിബ ഹസന്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസിന്റെ പക്ഷം.…
“എനിക്ക് ഒരു കസേരയും വേണ്ട, ഈ സംഘടന പിരിച്ചുവിട്ടാല്‍ മാത്രം മതി”; മാലാ പാർവതി
താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി നടി മാലാ പാർവതി. നിലവിലെ പ്രശ്നങ്ങൾക്കെതിരെ ഭരണസമിതി രാജിവെക്കണമെന്ന് ആവഷ്യപ്പെട്ട് മാലാ…