“ശരിയായ സമയത്ത് ഞാൻ പ്രതികരിക്കും”; മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നൽകി ബാലചന്ദ്ര മേനോൻ

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടൻ ബാലചന്ദ്ര മേനോൻ രംഗത്ത്. നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതമെന്നും…

“സമാന്തര സിനിമകളുടെ പിതാവ്”; അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ

മലയാള സിനിമയെ ലോക സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം മലയാളത്തിനും ലോക സിനിമയ്ക്കും സംഭാവന ചെയ്ത കാലാതീത…

“ഭൂമിക്കുള്ള മനുഷ്യന്റെ സംഭാവനയാണ് ഈ പദ്ധതി”;ഭരത്ചന്ദ്രൻ സ്റ്റൈലിൽ ശുചിത്വ കാമ്പയിൻ ഉദ്ഘാടനംചെയ്ത് സുരേഷ് ​ഗോപി

കേന്ദ്രസർക്കാരിന്റെ ശുചിത്വ കാമ്പയിനായ സ്വഛതാ പഖ്‍വാഡയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം കോട്ടയം എംഡി സെമിനാരി സ്‌കൂളിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നിർവഹിച്ചു.…

നടി മീനു മുനീർ അറസ്റ്റിൽ

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ…

“വെള്ളിത്തിരയിൽ നിന്ന് പാഠ പുസ്തകത്തിലേക്ക്; മമ്മൂട്ടിയുടെ ജീവിതം” സിലബസ്സിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തി ബോര്‍ഡ് ഓഫ് സ്റ്റഡീസ്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന…

“യുവ ഹൃദയങ്ങൾ കീഴടക്കിയ ശബ്ദം”; സംഗീതത്തിന്റെ രാജ കുമാരന് പിറന്നാൾ ആശംസകൾ

സംഗീതം മനസ്സിന്റെ ഭാഷയാണെങ്കില്‍, അതിലൂടെ ജീവിതത്തെ തുറന്നു പറയുന്നവരാണ് പ്രതിഭകള്‍. ആ പ്രതിഭകളിലൊരാളാണ് സിദ്ധാർഥ് മേനോൻ. മലയാള സംഗീത ലോകത്തും സിനിമ…

“ഹാസ്യ രാജാവിൽ നിന്ന് മലയാള സിനിമയുടെ അഭിനയ കുലപതിയിലേക്ക്”; മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂടിന് പിറന്നാളാശംസകൾ

മലയാള സിനിമയുടെ ഇടനാഴികളിലൂടെ നടന്ന് വന്ന് ഇന്ന് മലയാള സിനിമയുടെ മുഖമായി മാറിയ ഒരു കലാകാരനുണ്ട്. മിമിക്രിയും ഹാസ്യവും, ദേഷ്യവും വൈരാഗ്യവും,…

“അധോലോകത്തിന്റെ ക്ഷണം നിരസിച്ചു, പിന്നീട് കുടുംബത്തിന്റെ സുരക്ഷയോർത്ത് ഭയപ്പെട്ടു”; ആമിർ ഖാൻ

1990-കളിൽ വിദേശത്ത് അധോലോക സംഘം സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാൻ തനിക്ക് അവസരം കിട്ടിയിരുന്നെന്നും, എന്നാൽ അത് താൻ നിരസിച്ചുവെന്നും തുറന്നു…

കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നെന്ന് ആരോപണം; പോലീസിൽ പരാതി നൽകി നടൻ നാദിർഷ

കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി നടൻ നാദിർഷ. പരാതി കൊടുത്തതിനു പിന്നാലെ…

നടൻ വിനോദ് കോവൂരിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ആദരവ്

നടൻ വിനോദ് കോവൂരിനെ ആദരിച്ച് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി. കോഴിക്കോട് ഗാന്ധി റോഡിലെ മാമുക്കോയ നഗറിൽ നടന്ന ചടങ്ങിൽ…