“എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ എന്ന് വിനയൻ സാറ് ചോദിച്ചു, ഞാൻ തോറ്റു പോയി”; സുധീർ

വിനയന്റെ സിനിമകളിൽ അഭിനയിച്ചതിനെത്തുടർന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും പിന്നീട് സംവിധായകനുമായി ഉണ്ടായ അകൽച്ചയെക്കുറിച്ചും മനസ്സുതുറന്ന് നടൻ സുധീർ സുകുമാരൻ. മലയാള സിനിമയിൽ…

“ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്, മകൾക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത് എന്റെ ഭാര്യയായിരുന്നു”: വിജയ് ആന്റണി

വിജയ് ആന്റണി അഭിനയിക്കുന്ന പുതിയ ചിത്രം ‘അപ്പ കുട്ടി’ നവംബർ 20-ന് തിയറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം പങ്കുവെച്ച വ്യക്തിപരമായ…

നിർമലം-ശുചിത്വ കേരളം; കൊച്ചി കോർപ്പറേഷന്റെ ശുചിത്വ പദ്ധതി ബ്രാൻഡ് അംബാസഡറായി ടിനി ടോം

സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ ജനക്ഷേമ വികസന പദ്ധതികളുടെ പ്രചാരണത്തിനായി പ്രമുഖ മലയാള സിനിമാതാരങ്ങളെ ബ്രാൻഡ് അംബാസഡർമാരായി നിയമിക്കുന്നു.…

സൈക്കോ പാക്ക് ജോണറിലൊരുങ്ങുന്ന ‘രാക്ഷസ വേട്ട’ ചിത്രീകരണം പൂർത്തിയായി; കേന്ദ്ര കഥാപാത്രമായി സിദ്ദിഖ്

സ്വാമി അയ്യപ്പന് ശേഷം വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ സൈക്കോ പാക്ക് ചിത്രം ‘രാക്ഷസ വേട്ട’യുടെ ചിത്രീകരണം പൂർത്തിയായി. മുതിർന്ന…

‘ഒരു അവാർഡും കിട്ടിയിട്ടില്ല, പലതും അവസാന നിമിഷം തട്ടിത്തെറിപ്പിച്ചു, പിന്നിൽ ചില വ്യക്തികളുടെ ഇടപെടൽ’; അശോകൻ

സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും തനിക്ക് ഇതുവരെ യാതൊരുവിധ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടൻ അശോകൻ. അർഹിച്ച…

“അലർജി വന്നതോടെ അവസരങ്ങൾ നഷ്ടമായി, വിവാദങ്ങളിൽ കരിയർ മുടങ്ങിയപ്പോൾ തുണയായത് നടി രമാദേവി”; മനസ്സ് തുറന്ന് ആദിത്യൻ ജയൻ

ഹെയർ ഡൈ ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ അലർജിക്ക് പിന്നാലെ തന്നെ ആരും വർക്കിന് വിളിക്കാതെയായെന്ന് നടൻ ആദിത്യൻ ജയൻ. തന്റെ കരൾ പ്രവർത്തനരഹിതമായെന്നുവരെ പലരും…

ബ്രാഹ്മണ സമുദായത്തിനെതിരായ അധിക്ഷേപം: അനുരാഗ് കശ്യപിനെതിരെ ബെയ്‌ലബിൾ വാറന്റ്

ബ്രാഹ്മണ സമുദായത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി ബെയ്‌ലബിൾ…

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം അനൂജ് ഠാക്കൂർ അന്തരിച്ചു. 33 വയസ്സായിരുന്നു. മുംബൈ ഓഷിവാരയിലെ വസതിയിൽ ഉറക്കത്തിനിടെയുണ്ടായ അപസ്മാരബാധയെ തുടർന്നായിരുന്നു അന്ത്യം. അലാറം…

“ദൈവം ഓട്ടോറിക്ഷ പിടിച്ച് വരില്ല, കരുണയുള്ള മനുഷ്യരിലൂടെ കാരുണ്യം ചൊരിയും”: മമ്മൂട്ടി

ജീവകാരുണ്യപ്രവർത്തനങ്ങൾ ആരുടെയും നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം ബോധ്യത്തിൽ നിന്നാണ് ഉണ്ടാകേണ്ടതെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. സഹജീവികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഏവരുടെയും…

ഹോളിവുഡ് ഇതിഹാസം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു; വിടപറഞ്ഞത് ‘സ്റ്റാർ ട്രെക്ക്’, ‘എക്സ്-മെൻ’ താരങ്ങൾക്കൊപ്പം ലോകത്തെ വിസ്മയിപ്പിച്ച നടൻ

പ്രശസ്ത ഹോളിവുഡ് നടനും നാടകവേദിയിലെ മഹത് വ്യക്തിത്വവുമായ പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു. 86 വയസ്സായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. അൽഷിമേഴ്‌സ്…