സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്ജിത്ത്, സിബിമലയില്‍ സിനിമ ,നായകനായി ആസിഫ് അലി

രഞ്ജിത്ത്, സിബിമലയില്‍ കൂട്ടുകെട്ടില്‍ പിറന്ന മനോരമായ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം.ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം ഇരുവും വീണ്ടും ഒന്നുക്കുന്ന ചിത്രമെത്തുന്നു. ഒരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം.രഞ്ജിത്ത് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.