സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്‌തു. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായിക ശാലിനിയെ അന്വേഷണസംഘം കഴിഞ്ഞദിവസം…
Tag: Ranjith
“കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ആരോപണങ്ങളുടെ വസ്തുതയിലേക്ക് തത്കാലം കടക്കുന്നില്ല”; കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്ത്
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം അനുവദിച്ച കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്ത്. ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങളിൽ അഞ്ചുവർഷത്തിൽ താഴെയാണ് ശിക്ഷാകാലയളവ് എന്നിവ…
“രഞ്ജിത്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും അവനെന്റെ കൂടപ്പിറപ്പിനെ പോലെ, ഞാനവനെ ചേർത്ത് പിടിക്കും”; ജോയ് മാത്യു
ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണയറിയിച്ച് നടൻ ജോയ് മാത്യു. ഒരു ചങ്ങാതി എന്ന നിലയിൽ താനവനെ ചേർത്ത് നിർത്തുമെന്നും, രഞ്ജിത്ത്…
“ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം, പണവും സ്വാധീനവുമുള്ളവർക്കെതിരെ പൊരുതുന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളി”; പാർവതി തിരുവോത്ത്
സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം ആണെന്നും,…
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, പുതിയ ഹർജി ഈ മാസം 7 ന് പരിഗണിക്കും
യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ശനിയാഴ്ചയാണ് എറണാകുളം സബ്‌ജയിലിൽ…
“നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു”; രഞ്ജിത്തിനെതിരായ പരാതിയിൽ ‘അമ്മ’
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് താര സംഘടനയായ “‘അമ്മ“. യുവനടി കൊടുത്ത പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നീതിന്യായ…
ലൈംഗികതിക്രമ കേസ്; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും
ലൈംഗികതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ കേസിൽ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യും. രഞ്ജിത്ത് അറസ്‌റ്റിലാകുന്നതിനു മുമ്പ് സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഉടമയും…
“ഇതു കാവ്യ നീതിയുടെ കാലം”; പൊയ്മുഖങ്ങള്‍ക്കിതു കഷ്ട കാലമെന്ന് വിനയൻ
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ കാവ്യാത്മകമായ രീതിയിൽ പങ്കുവെച്ച…
“കർമ ആരേയും വെറുതേ വിടില്ല”; അതിജീവിതയ്ക്ക് നന്ദി- പ്രതികരണവുമായി ബംഗാളി നടി
യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്തിനെതിരെ ആദ്യം പരാതി നൽകിയ ബംഗാളി നടി രംഗത്ത്. രഞ്ജിത്ത് അറിയപ്പെടുന്ന…
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക്ക
ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ പുറത്താക്കി സിനിമ സംഘടന ഫെഫ്ക്ക. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ്…