അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു;ഷമ്മി തിലകന്‍

സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 50 വര്‍ഷങ്ങള്‍.ഓര്‍മകള്‍ പങ്കുവെച്ച്‌ നടന്‍ ഷമ്മി തിലകന്‍.പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം മലയാള സിനിമയില്‍ ജ്വലിച്ചുനിന്ന സത്യന്‍ മാസ്റ്റര്‍. രോഗബാധിതനാണ് താന്‍ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കു്‌ബോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,
സ​ത്യ​ന് മാസ്റ്റർ ഓർമ്മയായിട്ട് 50 വർഷങ്ങൾ.
പൊലീസ് യൂണിഫോം ഊരിവച്ച്‌ 41-ാം വയസില്
അഭിനയിക്കാനെത്തി 20 വര്ഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യന് മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കല്ആശുപത്രിയില് പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള് മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;ഇന് ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില് അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച്‌ ആശുപത്രിയില് എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓര്മകള് നിലനില്ക്കുന്നു.ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുന്നു..ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ വികൃതമായി അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം.
നിരവധി പേരാണ് സത്യന്‍ എന്ന നടന്റെ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്.