അനശ്വര നടന്‍ സത്യനാവാനൊരുങ്ങി ജയസൂര്യ

നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ജയസൂര്യ. ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന് ശേഷം ജയസൂര്യ…