പ്രേമലേഖനത്തിന് ശബ്ദം നല്‍കി മോഹന്‍ലാലും മഞ്ജുവാര്യരും

മോഹന്‍ലാലും മഞ്ജു വാര്യരും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കേശവന്‍ നായരും സാറാമ്മയുമായി. കഥാപാത്രങ്ങളുടെ ശബ്ദം വീഡിയോ രൂപത്തിലാണിറങ്ങിയത്. വായനാ ദിനത്തില്‍ മാതൃഭൂമി ബുക്ക്‌സ് ഒരുക്കിയ സമ്മാനമാണ് ഈ വീഡിയോ.

പ്രേമലേഖനം – മോഹൻലാൽ, മഞ്ജു വാര്യർ – വായനാ ദിനം | മാതൃഭൂമി ബുക്ക്സ്

മോഹൻലാലും മഞ്ജു വാര്യരും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കേശവൻ നായരും സാറാമ്മയുമാകുന്നു.വായനാ ദിനത്തിൽ മാതൃഭൂമി ബുക്ക്സ് ഒരുക്കിയ സമ്മാനം.Mathrubhumi Books | Visit: https://buybooks.mathrubhumi.com/

Posted by Mathrubhumi News on Thursday, June 18, 2020