മോഹന്‍ലാലും മഞ്ജു വാര്യരും വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന നോവലിലെ കേശവന്‍ നായരും സാറാമ്മയുമായി. കഥാപാത്രങ്ങളുടെ ശബ്ദം വീഡിയോ രൂപത്തിലാണിറങ്ങിയത്. വായനാ ദിനത്തില്‍ മാതൃഭൂമി ബുക്ക്‌സ് ഒരുക്കിയ സമ്മാനമാണ് ഈ വീഡിയോ.