മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുല്‍ഖറും

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും,ദുല്‍ഖര്‍ സല്‍മാനും ഒന്നിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ആരാധകര്‍ ഈ ചിത്രം ഏറ്റെയുത്തു കഴിഞ്ഞു.ഇതിന് അടിക്കുറിപ്പ് വേണ്ട എന്നാണ് ചിത്രം പങ്കുവെച്ച് സുപ്രിയ കുറുച്ചത്.നിരവധി താരങ്ങളാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

No caption needed! 🌟

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on