ആസിഫ് അലി നായകനാകുന്ന ‘മഹേഷും മാരുതിയും’ ഫസ്റ്റ് ലുക്ക്

ആസിഫ് അലി നായകനാകുന്ന ‘മഹേഷും മാരുതിയും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സേതു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വി.എസ്.എല്‍. ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മാണം.

ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ ആണ് അവസാനായി പുറത്തിറങ്ങിയ ചിത്രം.