ലെനിനും സ്റ്റാലിനുമായി മമ്മൂട്ടിയും വിനയ് ഫോര്‍ട്ടും

നടന്‍ വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണിപ്പോള്‍ വൈറലാകുന്നത്. ലെനിന്റേയും,സ്റ്റാലിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത്, തന്റെയും മമ്മൂട്ടിയുടെയും തലകള്‍ വെച്ച ചിത്രമാണ് വിനയ് ഫോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്.അതിനോടൊപ്പം തന്നെ എഡിറ്റ് ചെയ്യാത യഥാര്‍ത്ഥ ഫോട്ടോയും ചേര്‍ത്തിരിക്കുന്നു.രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴേ വന്നു കൊണ്ടിരിക്കുന്നത്.

View this post on Instagram

@_sidharth_madhav_ ❤️

A post shared by Vinay Forrt (@vinayforrt) on