മാസ്‌ക് ഈ വീടിന്റെ രക്ഷകന്‍

സ്വന്തം മുഖം പതിയുന്ന മാസ്‌ക്കുകളുമായി താരങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയിലെത്തിയിട്ടുണ്ട്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കുടുംബസമേതമാണ് മാസ്‌കുമായെത്തിയിട്ടുള്ളത്. മാസ്‌ക് ഈ വീടിന്റെ രക്ഷകന്‍ എന്നാണ് ധര്‍മ്മജന്‍ ഇതിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. നിരവധി ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമന്റുകളുമായി സജീവമാണ്.

View this post on Instagram

മാസ്ക് ഈ വീടിന്റെ രക്ഷകൻ

A post shared by Dharmajan Bolgatty (@dharmajanbolgattyofficial) on