മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും നേരിട്ട ചൂഷണങ്ങളും ചർച്ചയായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ…
Tag: film
“ഞാൻ ഇനിയും എവിടെയും എത്തിയിട്ടില്ല, പഠിക്കാൻ ഒത്തിരിയുണ്ട്, സിഗരറ്റ് വലി പോലെയാണ് എനിക്ക് സിനിമ കാണൽ.”; ഹരിശ്രീ അശോകൻ
ഒരു അഭിനേതാവെന്ന നിലയിൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്തുഫലിപ്പിക്കാനുണ്ടെന്ന ഉറച്ച ബോധ്യമാണ് ഇപ്പോഴും നിരന്തരം സിനിമകൾ കാണാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് നടൻ…
സിനിമയുടെ ‘ബിടിഎസ്’ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
സിനിമ ചിത്രീകരണത്തിന്റെ ‘ബിടിഎസ്’ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിന് കർശന നിയന്ത്രണം. നിർമാതാവിൻ്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഷൂട്ടിങ് സെറ്റിലെ യാതൊരു ദൃശ്യങ്ങളും…
“അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല,ക്ഷമയോടെ കാത്തിരിക്കും”;ശ്രുതി രജനികാന്ത്
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി രാമചന്ദ്രൻ. സിനിമയിൽ താൻ നൂറിലേറെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടെന്നും,…
“ഇടത് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് നൽകിയത് ദുരന്തം മാത്രം”; അനിൽ തോമസ്
എൽഡിഎഫ് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയതെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അനിൽ…
“കരീനക്കും ദീപികക്കുമൊക്കെ ഇപ്പോഴും നായികാ വേഷമുണ്ട്, കുഞ്ഞുണ്ടായാൽ സൗത്ത് ഇന്ത്യ നായികമാരെ മാറ്റി നിർത്തുന്നു”; ഭൂമിക ചൗള
വിവാഹം കഴിയുന്നതോടെ നടിമാരെ മെയിന്‍ ലീഡ് നായിക റോളുകളില്‍ നിന്ന് മാറ്റിനിർത്തുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഭൂമിക ചൗള. “ഹിന്ദിയിൽ നായികമാർക്ക്…
‘ഇസൈ അറക്കൻ’; ഇളയരാജയെ പൊന്നാടയണിയിച്ച് വേടൻ
സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പൊന്നാട അണിയിച്ച് റാപ്പ് ഗായകൻ വേടൻ. ‘ഇസൈ അറക്കൻ’ എന്ന ക്യാപ്ഷനോടെയാണ് ഇളയരാജയ്ക്ക് പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ…
ലൈംഗിക അതിക്ര കേസ്; പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം
ലൈംഗിക അതിക്ര കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും…
സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ; മുഖം പോലും ബ്ലർ ചെയ്യാത്ത കമിതാക്കളുടെ ദൃശ്യങ്ങൾ വ്യാപകം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ. ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും…