വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യഉണ്ണി : സൗന്ദര്യത്തില്‍ മയങ്ങി ആരാധകര്‍.

പ്രായത്തിന് നാണം തോന്നുന്ന രീതിയിലാണ് മലയാളത്തിലെ മെഗാ നടന്‍മാരുടെ പല വേഷങ്ങളും നമ്മളെ അതിശയിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഏവരെയും തന്റെ സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തിയിരിക്കുന്നത് നടി ദിവ്യ ഉണ്ണിയാണ്. തന്റെ ധനുഷ്‌കോടി യാത്രയുടെ ചിത്രങ്ങള്‍ നടി പങ്കുവെച്ചപ്പോളാണ് ദിവ്യയുടെ സൗന്ദര്യം കണ്ട് ആരാധകര്‍ മയങ്ങിയത്. ധനുഷ്‌കോടിയില്‍ അവധിയാഘോഷിക്കാനെത്തിയ താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

error: Content is protected !!