ലോക്ഡൗണ്‍ കാലം പലതരത്തിലാണ് താരങ്ങള്‍ ചെലവഴിക്കുന്നത്. നൃത്യഗൃഹം എന്ന പേരില്‍ നൃത്തപഠനകേന്ദ്രമൊരുക്കിയ നടന്‍ വിനീതിന് ഇപ്പോള്‍ വിശ്രമകാലമല്ല. തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെ നൃത്തപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന തിരക്കാലാണിപ്പോള്‍ താരം. അതിനിടെ ലോക മോക്ഷത്തിനായി അദ്ദേഹം തന്നെ ഒരു നൃത്താവിഷ്‌കാരമൊരുക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. നൃത്താവിഷ്‌കാരം കാണാം…
ലോക മോക്ഷത്തിനായ് നൃത്തമൊരുക്കി വിനീത്…
','' );
}
?>