വീണ്ടും ലോക്ഡൗണ്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല ,അങ്ങനെ കഴിയുമെന്ന് അന്ധമായി വിശ്വസിച്ചതുകൊണ്ടാണ് ലോക്ഡൗണ്‍ കാര്യക്ഷമമായി നടന്നിരുന്ന സമയത്തെ കോവിഡ് പ്രതിരോധ…
Tag: lockdown
കൊറോണയോടൊപ്പം ക്രിമിനല്‍ വൈറസുകളെയും നേരിടേണ്ടി വരും;ഹരീഷ് പേരടി
പൂന്തുറയില്‍ നടന്ന ലോക്ഡൗണ്‍ ലംഘനത്തെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ…
അനുശ്രീയുടെ ഫോട്ടോഷൂട്ട് കാലം
ലോക്ക്ഡൗണ്‍ കാലം ഫോട്ടോ ഷൂട്ടിനായി മാറ്റി വെച്ചിരിക്കുകയാണ് നടി അനുശ്രീ. ആദ്യം വലിയ മെയ്ക്ക് അപ്പ് ഒന്നുമില്ലാതെയാണ് താരം തിളങ്ങിയതെങ്കില്‍ ലോക്ക്ഡൗണ്‍…
ആരാണെന്ന് മനസ്സിലായോ?
അര്‍ച്ചന കവിയും ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടിലാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്തെത്തിയത്. അരവാന്‍…
പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടിയും മോഡലുമായ പൂനം പാണ്ഡേയ്‌ക്കെതിരെ കേസെടുത്തു. മുംബൈ പൊലീസാണ് കേസെടുത്തത്. മുംബൈ മറൈന്‍ െ്രെഡവ് പൊലീസാണ്…
എം ജയചന്ദ്രന്റെ സംഗീതസുന്ദര രാത്രികള്‍
ലോക്ക്ഡൗണ്‍ സമയത്ത് സംഗീതത്തിലൂടെ ആസ്വാദകര്‍ക്ക് നവ്യാനുഭവം നല്‍കുകയാണ് സംഗീത സംവിധായകന്‍ എം .ജയചന്ദ്രന്‍. ഓരോ രാത്രിയും വിവിധങ്ങളായ ഗാനങ്ങളുടെ വീഡിയോയുമായെത്തുകയാണ് അദ്ദേഹം.…
ലോക മോക്ഷത്തിനായ് നൃത്തമൊരുക്കി വിനീത്…
ലോക്ഡൗണ്‍ കാലം പലതരത്തിലാണ് താരങ്ങള്‍ ചെലവഴിക്കുന്നത്. നൃത്യഗൃഹം എന്ന പേരില്‍ നൃത്തപഠനകേന്ദ്രമൊരുക്കിയ നടന്‍ വിനീതിന് ഇപ്പോള്‍ വിശ്രമകാലമല്ല. തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെ…
റിമി ടോമിയുടെ നൃത്തം കാണാം…
മലയാളത്തിലെ ഒരു യുവ ഗായികയും അവതാരകയുമായ റിമി ടോമിയുടെ നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുള്ള വീഡിയോയും…
സഹോദരിമാര്‍ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി അഹാന: വീഡിയോ കാണാം
കുറഞ്ഞ കാലയളവുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. സഹോദരിമാര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് സമയം ചെലവഴിക്കുകയാണിപ്പോള്‍ താരം. അഭിനയത്തിനു…