അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് നെടുമുടി വേണു

അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് കൊറോണയ്‌ക്കെതിരെ ഗാനവുമായി നടന്‍ നെടുമുടി വേണു. മാനവരൊന്നായ് ഒറ്റക്കെട്ടായി ജാഗ്രതപുലര്‍ത്തണമെന്നാണ് ഗാനത്തിലൂടെ അദ്ദേഹം പറയുന്നത്. തുരത്തണം തകര്‍ക്കണം ഈ മഹമാരിയെ എന്ന ഗാനം നിരവധിപേരാണ് പങ്കുവെച്ചിരിക്കുന്നത്.