ഇതാവണമെടാ കലക്ടര്‍…സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി, സുഹാസ്

എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസിന്റെ കൊറോണ കാലത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കര്‍. രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് കളക്ടറെന്ന് അദ്ദേഹം പറയുന്നു. ഫേ്‌സ്ബുക്ക് താഴെ…

രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്.
ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..