മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി…
Category: TRAILERS
ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ജോജു ജോര്‍ജ് വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നത് .…
ദുരൂഹതകളുടെ താഴ്‌വര…’ഹു’ : ട്രെയ്‌ലര്‍ പുറത്തിറങ്ങി
നിഗൂഢമായ രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125…
ഇളയ ദളപതി ചിത്രം സര്‍ക്കാരിന്റെ ടീസര്‍ ഇറങ്ങി
വിജയ് ചിത്രം ‘സര്‍ക്കാരിന്റെ’ ടീസര്‍ പുറത്തിറങ്ങി. 1.33 മിനുട്ട് നീണ്ട് നില്‍ക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. എ.ആര്‍ മുരുകദോസാണ് സര്‍ക്കാരിന്റെ സംവിധായകന്‍. സണ്‍…
വീണ്ടും പുതിയ പോസ്റ്ററുമായി ഡ്രാമ
മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി…
ചാത്തൂട്ടിയായി ചെമ്പന്‍ വിനോദ്
സണ്ണി വെയ്ന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചെമ്പന്‍ വിനോദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചാത്തൂട്ടി…
ഒടിയന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒടിയന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ശ്രീകുമാര്‍…
ഫ്രഞ്ച് വിപ്ലവത്തിലെ നവാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിലെ നവാസ് വള്ളിക്കുന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മാവോ എന്ന കഥാപാത്രമായാണ് നവാസ്…
ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്തും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ…
വക്കീലായി നെടുമുടി വേണു ; ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിലെ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അഡ്വക്കറ്റ്…