ജിസ് ജോയ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍കുമാര്‍ ഫാന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. സണ്‍ഡേ ഹോളിഡേ’, ‘വിജയ്…
Category: TRAILERS
ഞാനി 15 ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല കേരളത്തിലെ മൂന്നരകോടി ജനങ്ങളുടേയും മുഖ്യമന്ത്രിയാണ് …വണ്‍ ഒഫീഷ്യല്‍ ട്രെയിലര്‍
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രം വണ്ണിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ്…
ഇത് അവന്റെ പദ്ധതിയാ അവന് ഭാവിയും ഭൂതവുമൊക്കെ കാണാം;’ആര്‍ക്കറിയാം’ ഒഫീഷ്യല്‍ ട്രെയിലര്‍…
പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. കുടുംബ പശ്ചാത്തലത്തിലാണ് ചിത്ര ഒരുക്കിയിരിക്കുന്നത്.…
‘സുനാമി’ ട്രെയിലര്‍
ലാലും ലാല്‍ ജൂനിയറും സംവിധാനം നിര്‍വ്വഹിച്ച സുനാമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പക്കാ ഫാമലി എന്റര്‍ടൈനറായ സുനാമിയില്‍ ഇന്നസെന്റ്, മുകേഷ്, അജു…
സുനാമി സെക്കന്റ് ടീസര്‍
നടന്‍ ലാലും, മകന്‍ ലാല്‍ ജൂനിയറും സംവിധാനം ചെയ്ത സുനാമിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.പക്കാ ഫാമലി എന്റര്‍ടൈനറായ സുനാമിയുടെ ആദ്യ ടീസര്‍…
‘സുനാമി’ ടീസര്‍
ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ‘സുനാമി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 11 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.…