തന്റെ ഗാനങ്ങളിലൂടെ വേര്‍തിരിവുകളില്ലാതെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഗായിക ശ്രേയ ഘോഷാല്‍ മുപ്പത്തഞ്ചാം പിറന്നാള്‍ നിറവില്‍. മലയാളം, കന്നട, തമിഴ്, ഹിന്ദി,…
Category: STAR CHAT
കുമ്പളങ്ങി നൈറ്റ്‌സിലെ രസകരമായ ഡിലീറ്റഡ് സീന്‍ കാണാം..
ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത…
സമൂഹമാധ്യമങ്ങളില്‍ വൈറലായി ആര്യ സയ്യേഷ വിവാഹചിത്രങ്ങള്‍…
തെന്നിന്ത്യന്‍ സിനിമലോകം ഉറ്റുനോക്കുന്ന താരജോഡിയായ ആര്യയും സയേഷയും വിവാഹിതരായി. മാര്‍ച്ച് 10ാം തീയതി ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍…
വീട്ടിലെ കിച്ചു…സിനിമയിലെ കൃഷ്ണശങ്കര്‍
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ‘കോയ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയെടുത്ത താരമാണ് കൃഷ്ണശങ്കര്‍. എട്ടോളം സിനിമകളില്‍ ക്യാമറാ…
നടി കോവൈ സരളയും കമല്‍ഹാസനൊപ്പം
തെന്നിന്ത്യന്‍ നടി കോവൈ സരള കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടില്‍ ചേര്‍ന്നു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി മക്കള്‍ നീതി മയ്യം ഓഫീസില്‍…
‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നു’-കേന്ദ്രത്തെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്
റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത്…
പുതിയെ വീട്ടിലെ സന്തോഷം പങ്കുവെച്ച് സൗബിന്‍…
മികച്ച അഭിനേതാവും അവാര്‍ഡ് ജോതാവുമായ സൗബിന്‍ തന്റെ ജീവിതത്തിലെ ഒരു നല്ല നിമിഷം തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ വീടിലേക്ക്…
വ്യത്യസ്ത കഥാപാത്രവുമായി സുരഭി ലക്ഷ്മി സ്‌ക്രീനിലേക്ക് വീണ്ടും…
‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ തന്റെ വ്യത്യസ്ഥമായ കഥാപാത്രത്തിലൂടെ നാഷണല്‍ അംഗീകാരം നേടിയ ‘എം80 മൂസ’ ഫെയിം സുരഭീ ലക്ഷ്മി തന്റെ അടുത്ത…
”എന്തിന് അവരെപ്പോലെയാകണം”..ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍
ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.…