ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഷംനയുടെ പരാതിയെ…
Category: STAR CHAT
‘വാരിയംകുന്നന്’ പിന്തുണയുമായി സിനിമാലോകം
‘വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകരായ മിഥുന്‍…
പൃഥ്വിക്ക് പിന്നാലെ ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി ടി കുഞ്ഞുമുഹമ്മദും
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഒരേ സമയം സിനിമയാകുന്നു എന്ന പ്രഖ്യാപനവുമായി രണ്ടുവിഭാഗം. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രം…
ദളപതിക്ക് പിറന്നാള്‍ ആശംസയുമായി സിനിമാലോകം
തെന്നിന്ത്യയിലെ സൂപ്പര്‍ താരം ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി നിരവധി…
പൊളിറ്റിക്കല്‍ വെബ്‌സീരീസുമായി ജോയ്മാത്യു
ജോയ് മാത്യു പുതിയ അഭിമുഖത്തിലൂടെയാണ് തന്റെ വെബ്‌സീരീസിനെ കുറിച്ച് വെളിപ്പെടുത്തിയത്. ട്രൂ കോപ്പി തിങ്കിന് അനുവദിച്ച അഭിമുഖത്തില്‍ വെബ്‌സീരീസിന്റെ പ്രമേയം രാഷ്ട്രീയ…
അഞ്ചു വയസ്സുള്ള മകളുടെ ഇംഗ്ലീഷ് തന്നേക്കാള്‍ ഭേദമെന്ന് പൃഥ്വി
പിതൃദിനത്തില്‍ മകള്‍ അലംകൃത തനിക്കായെഴുതിയ കത്ത് ആരാധകരുമായി പങ്കുവെച്ച് പൃഥ്വിരാജ്. താന്‍ അഞ്ചു വയസ്സുള്ളപ്പോള്‍ എഴുതിയിരുന്നതിനേക്കാള്‍ മനോഹരമാണ് മകളുടെ ഇംഗ്ലിഷ് ഭാഷയെന്ന്…
പല്ലിട കുത്തി മണപ്പിക്കല്ലേ സാറന്‍മാരേ…നീരജിന് പിന്തുണയുമായി ഷമ്മിതിലകന്‍
നീരജ് മാധവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫെഫ്ക വിശദീകരണം ആവശ്യപ്പെട്ട സംഭവത്തില്‍ നീരജിന് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍. ‘പല്ലിട കുത്തി നാട്ടുകാരെ…
തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു…
അയ്യപനും കോശിയും എന്ന ചിത്രത്തിലൂടെ കണ്ണമ്മയായെത്തിയ ഗൗരി നന്ദ സച്ചിയുടെ വിയോഗം തീര്‍ത്ത ശൂന്യതയിലെഴുതിയ കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നു. ‘എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന്…
സച്ചീ…താങ്കള്‍ ഒപ്പം ഉണ്ടായിരുന്നുവെങ്കില്‍
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പ്പാടില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും ഒടുവില്‍ സംവിധാനം…