കൊവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവുമായി ഗാനരചയിതാവ് ബി.കെ ഹരിനാരായണന്‍. ഇള എന്ന പേരില്‍ പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒരു മ്യൂസിക്കല്‍…
Category: SONGS
‘പാല്‍ നിലാവിന്‍ പൊയ്കയില്‍’ കാണെക്കാണെ ആദ്യ ഗാനം
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് ‘കാണെക്കാണെ’.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ…
ഹൃദയഗീതങ്ങളുടെ കവിയൊരുക്കിയ പുതിയ പാട്ട്
സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി പുതിയ പാട്ടുമായി എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച…
‘കണ്‍വാതില്‍ ചാരാതെ’; ‘റോയ്’ വീഡിയോ ഗാനം
സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന റോയ്…
അലരേ……കൈലാസേട്ടാ ക്ഷമിക്കണം മനസിലായില്ല ; അയ്‌റാന്‍
അലരേ ഒരു കരിയര്‍ ബ്രേക്ക് ആയിരുന്നു എന്ന് ഗായകന്‍ അയ്‌റാന്‍.ആദ്യത്തെ പാട്ട് കക്ഷികമ്മിണിപ്പിളളയിലെ തൂഹി റാണി ആയിരുന്നു,അത് കേട്ടിട്ടാണ് കൈലാസേട്ടന്‍ അലരേ…
‘തേന്‍പാണ്ടി ചീമയിലെ’ ഗാനരചയിതാവ് പുലമൈപിത്തന്‍ അന്തരിച്ചു
മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ ‘കല്ല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍നിലാ’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സുകളിലും ഇടം നേടിയ തമിഴ്…
അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍
മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ‘ആനന്ദക്കല്ല്യാണം’ എന്ന പുതിയ ചിത്രത്തിലൂടെയാണ്…
മധുരമുളള നാരങ്ങമുട്ടായി
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ നാരങ്ങമുട്ടായി എന്നുടങ്ങുന്ന വീഡിയോ ഗാനം റിലീസ്…
‘മണ്‍കൂടില്‍’; കുരുതിയിലെ ആദ്യ ഗാനം പുറത്ത്
പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുരുതിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മണ്‍കൂടില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പൃഥ്വിരാജ്…
ഗായിക കല്യാണി മേനോന്‍ അന്തരിച്ചു
ഗായിക കല്യാണി മേനോന്‍(70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മംഗളം…