പോലീസിന് ആദരം…ബിജുമേനോന് സേനയുടെ നന്ദി…

കോവിഡ് – 19 എന്ന ശത്രുവിനെതിരെ പോലീസ് പോരാടിയ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹ്രസ്വചിത്രം. ഈ കാലം വളരെ പെട്ടെന്ന് ചരിത്രത്തിലേക്ക് മറഞ്ഞു…

റോബോട്ടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയ നിമിഷങ്ങളുണ്ട്

ഒരുപാട് ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന് സൂരജ്. സെല്ലുലോയ്ഡിനനുവദിച്ച അഭിമുഖത്തില്‍ ആ ദിവസങ്ങളും ചിത്രീകരണവുമെല്ലാം ഓര്‍ക്കുകയാണ് സൂരജ്. ചിത്രീകരണം…

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തണലൊരുക്കാന്‍ രാഘവ ലോറന്‍സ്

തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ട്രാന്‍സ്ജന്റേഴ്‌സിനായി വീടൊരുക്കുന്നു. ട്രാന്‍സ്‌ജെന്റേഴ്‌സ് ദിനത്തില്‍ അവര്‍ക്ക് പിന്തുണയുമായെത്തിയ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീടൊരുക്കുന്ന കാര്യം…

ഇതാവണമെടാ കലക്ടര്‍…സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി, സുഹാസ്

എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസിന്റെ കൊറോണ കാലത്തെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കര്‍. രാജ്യം യുദ്ധം ചെയ്യാന്‍…

അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് നെടുമുടി വേണു

അതിജീവനത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് കൊറോണയ്‌ക്കെതിരെ ഗാനവുമായി നടന്‍ നെടുമുടി വേണു. മാനവരൊന്നായ് ഒറ്റക്കെട്ടായി ജാഗ്രതപുലര്‍ത്തണമെന്നാണ് ഗാനത്തിലൂടെ അദ്ദേഹം പറയുന്നത്. തുരത്തണം തകര്‍ക്കണം…

കോവിഡ് ബോധവത്കരണ ഹ്രസ്വചിത്രത്തില്‍ പോലീസിനൊപ്പം മോഹന്‍ലാല്‍

കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി പോലീസ് ചെയ്യുന്ന സേവനങ്ങളെ കുറിച്ചുള്ള ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ച് മോഹന്‍ലാല്‍. ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് ആണ് ഹ്രസ്വചിത്രമൊരുക്കിയത്. തയ്യാറായി.…

വിഷുകണിയായി മിഥുന് ഒരു മകനെത്തി…

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അച്ഛനായി. മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ തന്നെയാണീ വാര്‍ത്ത ഫേ്‌സ്ബുക്കിലൂടെ അറിയിച്ചത്. കോട്ടയം സ്വദേശിയായ…

സാനിയയുടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് കാണാം…

സാനിയ ഇയ്യരപ്പന്‍ മത്സ്യകന്യകയായ വീഡിയോയാണ് ഇപ്പോള്‍ തരംഗം. യുവനടി സാനിയ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ടിനായാണ് വെള്ളത്തില്‍ നീന്തുന്ന മത്സ്യാവതാരം പോലെയായത്.…

അമേരിക്കയില്‍ കുടുങ്ങി സിദ്ദിഖ്

സംവിധായകന്‍ സിദ്ദിഖ് ഇപ്പോള്‍ അമേരിക്കയിലാണ്. ‘കൊറോണ ഭീതിയില്‍ എയര്‍പോര്‍ട്ടുകള്‍ എല്ലാം അടച്ചതു കൊണ്ട് തിരിച്ചു പോരാനാകാതെ ഞാനിവിടെ കഴിയുകയാണ്…’ അദ്ദേഹം ഫേസ്ബുക്കില്‍…

സേവ ചെയ്യാനുള്ള സമയമാണ്…മൂന്ന് കോടിയില്‍ ഒതുങ്ങില്ല…വലിയ പ്രഖ്യാപനം വിഷുദിനത്തില്‍: രാഘവലോറന്‍സ്

ചന്ദ്രമുഖി 2ല്‍ അഭിനയിക്കാന്‍ ലഭിച്ച അഡ്വാന്‍സ് തുക മൂന്ന് കോടി രൂപ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുകയാണെന്നുമറിയിച്ച് തമിഴ് നടനും…