ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല്…
Category: VIDEOS
സഭ്യത എന്നത് ഒരു സംസ്‌കാരമാണ്. പൃഥ്വിക്ക് പ്രിയദര്‍ശന്റെ പിന്തുണ
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണം നടത്തിയ പൃഥ്വിരാജിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ പിന്തുണ അറിയിച്ചത്.…
ഇതാണ് യഥാര്‍ത്ഥ ബിഗ് ബോസ്
ഏതൊരു വലിയ സംരംഭത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെ ശക്തമായ അടിത്തറ ഉണ്ടാകുമെന്ന് നമുക്കറിയാം. സ്വപ്നം കണ്ടത് നേടി എടുക്കുമ്പോഴാണ് പലരും അങ്ങനെ വിജയത്തിലേക്ക്…
തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകന്‍
ലക്ഷദ്വീപ് വിഷയത്തില്‍ ലക്ഷദ്വീപിനൊപ്പം എന്ന നിലപാട് വ്യക്തമാക്കി നടന്‍ വിനായകന്‍. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ലക്ഷ്ദ്വീപിനെ കുറിച്ച് എഴുതിയ പോസ്റ്റ്…
സിക്‌സ് പാക്ക് ബോഡി പ്രദര്‍ശിപ്പിച്ച് അല്ലു സിരിഷ്
അല്ലു സിരിഷ് വളരെ തിരക്കിലാണ് ഈ ദിവസങ്ങളില്‍. ഏതാനും സിനിമ പ്രോജക്ടുകള്‍ ഏറ്റെടുത്ത് അതിനുള്ള തയ്യാറെടുപ്പിലാണ് താരം. ഈയടുത്ത ദിവസങ്ങളില്‍ വന്‍…
പേരുകള്‍ ഒഴിവാക്കുക എന്നത് ഒരു കീഴ്‌വഴക്കമായി
പൂമരം എന്ന ചിത്രത്തിന് വേണ്ടി പെരുമ്പാവൂര്‍ സാര്‍ (പെരുമ്പാവൂര്‍ .ജി. രവീന്ദ്രനാഥ് ) ചിട്ടപ്പെടുത്തിയ സുന്ദരമായ ഒരീണത്തിന് വരികളെഴുതിയ അനുഭവം പങ്കുവെയ്ക്കുകയാണ്…
ജന്മദിനാശംസകള്‍… നടന്നു കാണിച്ച വഴിത്താരകള്‍ക്ക് നന്ദി
സംവിധായകനായ കെ. ജി. ജോര്‍ജിന് ഇന്ന് ജന്‍മദിനം. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ഇരകള്‍,യവനിക, ആദാമിന്റെ…
ലക്ഷദ്വീപില്‍ മാംസാഹാരത്തിന് നിരോധനം; പ്രതിഷേധവുമായി ഐഷ സുല്‍ത്താന
ലക്ഷദ്വീപില്‍ നടക്കുന്ന ഭരണകൂട ഭീകരതയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ച് യുവ വനിതാ സംവിധായിക ഐഷ സുല്‍ത്താന. ദ്വീപിലെ സാമൂഹ്യആരോഗ്യ രംഗത്തെ മുന്നണിപ്പോരാളിയായ…