എസ്.എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ആര്‍.ആര്‍.ആര്‍ (രൗദ്രം രണം രുധിരം). ബാഹുഹലി പ്രതീക്ഷയുമായി ആര്‍ ആര്‍ ആര്‍…
Category: VIDEOS
‘മകള്‍’ ട്രെന്റിംഗില്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മകള്‍’. മകളുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ഹരിചരണും വിഷ്ണു വിജയും ചേര്‍ന്ന് പാടിയ…
ഒരു പ്രത്യേക തരം ഫെമിനിസം…ജയ് വിനായക സെക്‌സാനന്ദ ബാഭ
Vinayakan വിനായകന്റെ സ്ത്രീ പരാമര്‍ശത്തിനെതിരെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നു. തന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്‍കുട്ടികളോടും താനാണ്…
ക്രഡിറ്റ് വേണം… ഗ്യാപ്പ് ഫില്ലറുകളല്ല പാട്ടുകള്‍
എഫ്.എം റേഡിയോകള്‍ പലപ്പോഴും ഗ്യാപ്പ് ഫില്ലറുകളായാണ് പാട്ടുകള്‍ ഉഫയോഗിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹം പറഞ്ഞ വാക്കുകള്‍. ഇന്ന് എഫ്.…
തമിഴ് നവസിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയം; വെട്രിമാരന്‍
ലോകത്ത് ഇടതുപക്ഷവും വലതുപക്ഷവും മാത്രം, പക്ഷം ചേരാതെ നില്‍ക്കുന്നവരും വലതുപക്ഷമാണെന്ന് വെട്രിമാരന്‍ തമിഴ് നവസിനിമകള്‍ മുന്നോട്ട് വയ്ക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്. ദ്രാവിഡ…
നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നത്
നവ്യയോട് സംസാരിക്കാനല്ല സിനിമയിലഭിനയിക്കാനാണ് ലൊക്കേഷനില്‍ വരുന്നതെന്ന് വിനായകന്‍. നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നതെന്ന് തമാശയോടെയാണ് വിനായകന്‍ പറയുന്നത്. നവ്യക്ക് എന്നെ…
നിങ്ങളയാളെ എതിര്‍ത്ത് നില്‍ക്കാന്‍ പോകരുത്…കെ.ജി.ഫ് 2 ഗാനം
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കെ ജി എഫ് ചാപ്റ്റര്‍ 2’വിലെ ആദ്യഗാനമെത്തി. ‘തൂഫാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അഞ്ച്…
ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു
ദുല്‍ഖറിന്റെ കരുതല്‍ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്ന് യുവ നടന്‍ ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ടി’ന്റെ വിജയാരാവങ്ങളില്‍ ഏറെ സന്തോഷവാനാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം…
‘ഒരുത്തീ’ മാറിയ മലയാള സിനിമക്ക് ഒപ്പമല്ല, ഒരുപടി മുന്നേ
‘ഒരുത്തീ’എന്ന മലയാള സിനിമയെ കുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. ‘കാലം സിനിമയില്‍ വരുത്തിയ പരിവര്‍ത്തനങ്ങളെ അതേപടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കുമോ നവ്യക്ക്?.…