ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് കഥയൊരുക്കുന്നത്. റെയില്‍വേ ഗാര്‍ഡ്…
Category: VIDEOS
ഫൈറ്റ് മാത്രമല്ല, ഡാന്‍സും തനിക്കറിയാം..! ബ്രദേഴ്‌സ് ഡേയിലെ പ്രിഥ്വിയുടെ കിടിലന്‍ നൃത്തം കാണാം.
ഇത്തവണത്തെ ഓണം കളറാക്കാന്‍ തന്നെയാണ് പൃഥ്വിയും കൂട്ടരുമെത്തുന്നത് എന്ന സൂചനകളുമായി ബ്രദേഴ്‌സ് ഡേയിലെ ഡാന്‍സ് സോങ്ങ് പുറത്തിറങ്ങി. ഫൈറ്റ് മാത്രമല്ല നൃത്തവും…
ഇന്ത്യന്‍ ടീമിന്റെ ഐശ്വര്യമായി സോനം, കരുത്തായി ദുല്‍ഖര്‍… സോയ ഫാക്ടറിലെ ആദ്യ ഗാനം കാണാം.
ദുല്‍ഖറിന്റെയും സോനം കപൂറിന്റെയും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. സോനം അവതരിപ്പിക്കുന്ന…
‘വിനീതിന്റെ ആ കണ്ടെത്തലുകളെല്ലാം വിജയിച്ചു’-ദിലീപ്
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച യുവതാരങ്ങളെ…
ദൈവമുണ്ട് തെളിവാണ് ഞാന്‍-ദിലീപ്
ജന്മസിദ്ധമായ വൈഭവത്താല്‍ സിനിമയിലെത്തി ജനപ്രിയ നായകന്‍ എന്ന താരപട്ടം നേടിയെടുത്ത നടനാണ് ദിലീപ്. ഒന്നരപതിറ്റാണ്ടിലേറെയായി ദിലീപ് തന്റെ താരകിരീടം ശിരസിലേന്തിയിട്ട്. മിമിക്രിയും…
വെനീസ് ചലച്ചിത്ര മേളയില്‍ തിളങ്ങി ചോല ടീം.. റെഡ് കാര്‍പ്പറ്റില്‍ കൈവീശി ജോജു.. ഇത് മലയാളിയുടെ അഭിമാന നിമിഷം..!
നടന്‍ ഇന്ദ്രന്‍സിന്റെയും ഡോ. ബിജുവിന്റെയും ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ സുവര്‍ണ നേട്ടത്തിന് ശേഷം മലയാള സിനിമയ്ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കൊണ്ട്…
‘മൈ സാന്റ’യുമായി ജനപ്രിയ നായകന്‍
ജനപ്രിയ നായകന്‍ ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പ്രൊഡക്ഷന്‍ കമ്പനി ലോഞ്ചും ചലച്ചിത്ര…
അങ്ങനെ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.. കുഞ്ഞെല്‍ദോയ്ക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ തുടക്കം..
ശ്രദ്ധേയനായ റേഡിയോ ജോക്കിയും അവതാരകനുമായ ആര്‍ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞെല്‍ദോ ചിത്രീകരണമാരംഭിച്ചു. കോട്ടയത്ത് പുരോഹിതന്റെ സാന്നിധ്യത്തില്‍…
ഒരുങ്ങുന്നത് ഒന്നൊന്നര ത്രില്ലര്‍.. ആദ്യ പോസ്റ്ററില്‍ ഞെട്ടിച്ച് ‘ഓഹ’..!
ആദ്യ പോസ്റ്ററിന്റെ തന്നെ വ്യത്യസ്ഥമായ മട്ടും ഭാവവും കൊണ്ട് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നവാഗതനായ ശ്രീജിത്ത് പണിക്കര്‍ സംവിധാനം ചെയ്യുന്ന ഓഹ…