ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂടെ കളിയ്ക്കാന്‍ കിട്ടിയത് ശ്രീനാഥ് ഭാസിയെ. ശ്രീനാഥ് ഭാസിയ്‌ക്കൊപ്പം ഓണ്‍ലൈലനില്‍ കളിയ്ക്കുന്ന ഈ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്.…
Category: VIDEOS
ട്രാന്‍സ്‌ഫോര്‍മേഷന്‍…അനുശ്രീയുടെ ഫോട്ടോ ഷൂട്ട്
നടി അനുശ്രീ സോഷ്യല്‍മീഡിയയില്‍ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍കാലത്ത് ഫോട്ടോ ഷൂട്ടുമായി സജീവമായിരുന്നു താരം. ഫോട്ടോകള്‍ക്കോപ്പം അനുശ്രീ കുറിച്ച…
ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ വിടവാങ്ങി
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു (42). വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ…
സിനിമാ ചിത്രീകരണം തുടങ്ങാനുള്ള കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍
കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച സിനിമകളുടേയും വലിയ സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാനിരുന്ന…
കാടിന്റെ രോദനവുമായി നീരജ്: ”ജംഗിള്‍ സ്പീക്ക്‌സ്” കാണാം…
സിനിമാതാരം നീരജ് മാധവന്‍ കാടിന്റെ സങ്കടവും, കാട്ടിലെ മൃഗങ്ങളുടെ നിലവിളിയുമെല്ലാം റാപ്പ് സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്. ആദ്യ എപ്പിസോഡില്‍ പാമ്പും കുരങ്ങനുമാണ്…
‘ലാല്‍ബാഗ്’ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ എത്തി
മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തില്‍ എത്തുന്ന ‘ലാല്‍ബാഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ലാല്‍ബാഗ്’…
സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും ലാലേട്ടനും മമ്മൂക്കയും എന്താണ് ഒന്നും മിണ്ടാത്തത്
സിനിമാ സെറ്റ് തല്ലിതകര്‍ത്തതില്‍ ലാലേട്ടനേയും മമ്മൂക്കയും പ്രതിഷേധം അറിയിക്കാത്തതിനെതിരെ നടന്‍ ഹരീഷ് പേരടി.’എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു…ഒരു സിനിമാ സെറ്റ്…
ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ
നവാഗത സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമാ സെറ്റ് നശിക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സ്‌റേറഷന്‍ ഫൈവ് എന്ന ചിത്രത്തിനായി അട്ടപ്പാടി…
എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം
തന്നെ സ്‌നേഹിക്കാനും തനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണമെന്ന് അഞ്ജലി അമീര്‍. ട്രാന്‍സ്‌ജെണ്ടര്‍ വനിതയായ അഭിനേത്രിയും മോഡലുമാണ് അഞ്ജലി. 2016ലെ മമ്മൂട്ടി നായകനാ…