‘ എന്റെ ഉമ്മാന്റെ പേര് ‘ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ഫെയ്‌സ്ബുക്കിലൂടെ…

‘തട്ടും പുറത്ത് അച്യുതന്റെ’ പുതിയ പോസ്റ്റര്‍ കാണാം

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം ‘തട്ടും പുറത്ത് അച്യുതന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം ക്രിസ്മസ് റിലീസായി…

മിഖായേല്‍; ചിത്രീകരണം പൂര്‍ത്തിയായി

ഹനീഫ് അദേനി-നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന മിഖായേലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഫേസ്ബുക്കിലൂടെ നിവിന്‍ നിവിന്‍ പോളി തന്നെയാണ് ഇത് അറിയിച്ചത്. മമ്മൂട്ടി നായകനായി…

‘പ്രേതം 2’വിന്റെ പുതിയ പോസ്റ്റര്‍ കാണാം

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.…

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’….

നടി സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ബിജുമേനോന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.…

ജയപ്രദയാകാന്‍ ഒരുങ്ങി ഹന്‍സിക

താരസുന്ദരി ജയപ്രദയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുവതാരം ഹന്‍സിക മോട്‌വാനി. പ്രശസ്ത നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന എന്‍.ടി. രാമറാവുവിന്റെ…

ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍

ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. തമിഴ് ചിത്രം വാനിലാണ് ഇരുവരും ഒന്നിക്കുന്നത്.  മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ…

പ്രേതം 2 വില്‍ ദുര്‍ഗ കൃഷ്ണയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന പ്രേതം 2 വിലെ ക്യാരക്ടര്‍ പോസ്റ്റര്‍  പുറത്തിറങ്ങി.…

ജയലളിതയായി നിത്യ മേനോന്‍ ; ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ‘ദി അയണ്‍ ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നിത്യ…

മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി

ധനുഷ് നായകനായെത്തുന്ന മാരി 2 ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്. ടൊവിനോ തോമസ്, കൃഷ്ണ, സായ്…