പ്രതിസന്ധികളില്‍പ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സഹായവുമായെത്തുന്നതാണ് (അദ്ദേഹത്തിന്റെ സിനിമകളും ) സന്തോഷ് പണ്ഡിറ്റ് എന്ന നടനെ മറ്റുള്ളവരില്‍ നിന്നും വ്യസ്തനാക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക…
Category: TOP STORY
‘മമ്മൂക്കയ്ക്ക് നൂറുമ്മകള്‍’..സണ്ണി വെയ്ന്‍
മികച്ച പ്രേഷക പ്രതികരണവുമായി മുന്നേറുന്ന പേരന്‍പിനെയും മമ്മൂട്ടിയെയും വാനോളം പുകഴ്ത്തി യുവ നടന്‍ സണ്ണി വെയ്ന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സണ്ണി വെയ്ന്‍ പേരന്‍പ്…
ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..
ഹരിശ്രീ അശോകന്‍ സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്നുവെന്ന ഖ്യാതിയോടെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഏറെ…
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ല്‍ ആര്യയും
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2വില്‍ നടന്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അഞ്ജലി അമീര്‍
ഒരു റിയാലിറ്റി ഷോയ്ക്കിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി അഞ്ജലി അമീര്‍ രംഗത്ത്. തന്റെ പക്ഷത്ത് നിന്ന്…
മധുരരാജ അവസാന ഘട്ട ഷൂട്ടിങ്ങിലേക്ക്…
മമ്മൂട്ടിയും മലയാളത്തിലെ ഹിറ്റ് ഡയറക്ടര്‍ വൈശാഖും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രം ‘മധുരരാജ’യുടെ അവസാനഘട്ടത്തില്‍. മോഹന്‍ലാല്‍ ബ്ലോക്ക്ബസ്റ്റര്‍ ‘പുലിമുരുഗന്‍’ എന്ന ചിത്രത്തിന് ശേഷം…
പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ നൃത്തവുമായി ‘ചിന്ന മച്ചാ’ ഗാനം കാണാം..
പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2ലെ ‘ചിന്ന മച്ചാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. നേരത്തെ തന്നെ സോഷ്യല്‍…
പ്രിഥ്വിരാജിന്റെ നായികയാകാന്‍ പുതുമുഖങ്ങള്‍ക്ക് അവസരം
കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ പുതുമുഖ നായികമാര്‍ക്ക് അവസരം. 18-23 വയസ്സുള്ള ടോം…