ഹോളിവുഡ് ചിത്രം ‘ഹെല്‍ബോയി’യുടെ പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നീല്‍ മാര്‍ഷലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡേവിഡ്, മില്ല, സാഷ, ഡാനിയല്‍,…
Category: TOP STORY
മഹി വി രാഘവിന്റ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍..?
യാത്രയുടെ സംവിധായകന്‍ മഹി വി രാഘവിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. മഹി ദുല്‍ഖറിനോട് കഥ പറഞ്ഞതായും…
‘ഇക്കയുടെ ശകടം’ ഏപ്രില്‍ 26ന്
പുതുമുഖ സംവിധായകന്‍ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകടം’ ഏപ്രില്‍ 26ന് പ്രദര്‍ശനത്തിന് എത്തും. ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ്…
007 കഥകള്‍ അവസാനിക്കുന്നില്ല.. ജെയിംസ് ബോണ്ട് 25ാം ചിത്രം അണിയറയില്‍ ഒരുങ്ങുന്നു…
ബില്ലി മാഗ്നൂസണ്‍, പിയേഴ്‌സ് ബ്രോസ്‌നാന്‍ എന്നീ നടന്മാര്‍ അഭിനയിച്ച് അനശ്വരമാക്കിയ എക്കാലത്തെയും മികച്ച ബോണ്ട് ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി പുതിയ ചിത്രം ഒരുങ്ങുന്നു.…
ജാനുവായി ഭാവന..!! 99ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രം 96ന്റെ കന്നഡ പതിപ്പ് 99ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് ജാനുവായെത്തുന്നത്. കന്നഡയിലെ…
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ ‘ഉശിരത്തിപ്പെണ്ണ്’ ഗാനം കാണാം..
കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’…
പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കി ഫെഫ്കയുടെ ഷോര്‍ട് ഫിലിം ഫെസ്റ്റ്
ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാതലത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെ സംവിധായകരും കണ്ട് വിലയിരുത്തുന്ന ആദ്യ…
പഴയ പടക്കൊപ്പം സ്ലോമോഷനില്‍ നടന്ന് രാജ…. മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്ത്..
മമ്മൂക്കയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2019ല്‍ പുറത്തിരങ്ങാനിരിക്കുന്ന പോക്കിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിന്…
”ഈ അവാര്‍ഡ് കിട്ടുന്നതിന് മുമ്പേ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു…” മാധ്യമങ്ങളോട് ജോജു ജോര്‍ജ്…
‘ജോസഫ്’ എന്ന ചിത്രത്തിലൂടെ തന്റെ ശക്തമായ നായകവരവറിയിച്ച താരമാണ് ജോജു ജോര്‍ജ്. എം പത്മകുമാര്‍ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ജോജുവിന്റെ മികവുറ്റ…