മരക്കാര്‍ ഓണം റിലീസായി തീയറ്ററുകളില്‍

മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12നായിരിക്കും…

സച്ചി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. എഴുത്തുകാരന്‍, കവി, നാടക കലാകാരന്‍,…

സിനിമാ സംഘടനകള്‍ ഇപ്പോഴെ പ്രവര്‍ത്തിച്ച് തുടങ്ങണം

ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ ഷൂട്ട് തുടങ്ങാനുള്ള അനുമതിക്കായി സിനിമാ സംഘടനകള്‍ ഇപ്പോഴെ പ്രവര്‍ത്തിച്ച് തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് നിരവധി…

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം നല്‍കി പൃഥ്വിരാജ്

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഫെഫ്കയ്ക്ക്…

എന്തുകൊണ്ടാണ് സിനിമ ഷൂട്ടിങ് അനുവദിക്കാത്തത്…ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? അല്‍ഫോന്‍സ് പുത്രന്‍

സിനിമ ഷൂട്ടിങ് അനുവദിക്കാത്തതിനെതിരെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ സിനിമ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ്…

മികച്ച ഗാനങ്ങള്‍ അനശ്വരമാക്കാനുള്ള നിയോഗം സുകുമാരനായിരുന്നു

നടന്‍ സുകുമാരന്റെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് സംഗീത നിരൂപകനും എഴുത്തുകാരനുമായ രവിമേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഗാനരംഗങ്ങളിളെ സുകുമാരന്റെ പ്രകടനത്തെ കുറിച്ചാണ്…

കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്

കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്. കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യാതെ…

‘ആറാട്ട്’ തീയറ്ററില്‍ തന്നെ,റിലീസ് ഒക്ടോബര്‍ 14ന്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ തീയറ്ററുകളിലേക്ക്. പൂജ അവധിദിനങ്ങളില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ചിത്രം…

നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

മലായളത്തിന്റെ പ്രിയനടന്‍ സുകുമാരന്‍ ഓർമയായിട്ട് ഇന്നേക്ക് 24 വര്‍ഷമാകുന്നു.അദ്ദേഹത്തിന്റെ ചരമദിനത്തില്‍ മകന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നു. ‘അച്ഛന്‍.…

‘പെര്‍ഫ്യൂം’ ഒ ടി ടി യില്‍ റിലീസിനൊരുങ്ങി

മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ റിലീസിനൊരുങ്ങി.…