ഭാവിയിലെ സിനിമാക്കാര്‍ക്ക് ഉപദേശവുമായി നടന്‍ ഹരീഷ് പേരടി. നിലവിലെ താരങ്ങള്‍ക്ക് പറ്റിയ ഒരു കഥയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ രക്ഷപെടാന്‍…
Category: TOP STORY
പൃഥ്വിയുടെ പടമുള്ള കേക്കിന് വാശി…ഒടുവില്‍
‘പൃഥ്വിയുടെ പടമുള്ള കേക്ക് വേണം’ എന്ന് വാശിപിടിക്കുന്ന മൂന്ന് വയസ്സുകാരി ആമിയുടെ വീഡിയോ പങ്കുവെച്ച് താരം. അച്ഛന്‍ രാജീവ് മേനോന്‍ പൃഥ്വിരാജിന്…
കൊച്ചു കുഞ്ഞായത് ഭാഗ്യം അല്ലേല്‍…
ചെറിയ കുട്ടിയെ ജ്ഞാന സ്‌നാനം ചെയ്യുന്ന ചടങ്ങ് പങ്കുവെച്ച് കൊണ്ട് അജുവര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് പെട്ടെന്ന് വൈറലായി. ‘കൊച്ചു…
നല്ല മാതൃകയാണ് ആഷിക്കും റിമയും
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹിതരായ സംവിധായകന്‍ ആഷിക്കും നടി റിമ കല്ലിങ്കലും നല്ല മാതൃകയാണെന്ന് നടന്‍ ഹരീഷ് പേരടി. 101 പവനും കാറും…
വി കെ പി യുടെ കടുംപിടിത്തമില്ലായിരുന്നെങ്കില്‍ പുനരധിവാസത്തിലെ ഗാനങ്ങള്‍ ഇല്ല
‘വിഷുപ്പക്ഷി പാടിത്തുടങ്ങിയ നാള്‍’ എന്ന തലക്കെട്ടില്‍ ഗായകന്‍ ജി. വേണുഗോപാലെഴുതിയ ഓര്‍മ്മക്കുറിപ്പ് വൈറലാവുന്നു. വി.കെ പ്രകാശ് എന്ന സംവിധായകനെ പരിചയപ്പെട്ടതും തന്നെ…
ഫോട്ടോ ഷൂട്ടില്‍ തിളങ്ങി സാനിയ
ഫോട്ടോ ഷൂട്ടില്‍ തിളങ്ങി സാനിയ സിനമയിലെന്ന പോലെ സോഷ്യല്‍മീഡിയയിലും തിളങ്ങുന്ന താരമാണ് സാനിയ. ഇപ്പോള്‍ താരം ഒരു മാഗസിനായി ചെയ്ത ഫോട്ടോ…
ഒരു വെറൈറ്റി ആംഗിള്‍ പിടിച്ചാലോ?…
താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ എടുക്കുന്ന തിരക്കിലാണ്. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നതിന് പിന്നില്‍ എത്രമാത്രം രസകരമായ കഥകളുണ്ടാകും.…
ഓണ്‍ലൈന്‍ കരാട്ടെ പഠനവുമായി ബാബു ആന്റണി
സ്വയം ആരോഗ്യവാനും സന്തുഷ്ടനുമായിരിക്കുകയെന്ന് പറഞ്ഞുകൊണ്ടാണ് ബാബു ആന്റണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാബു ആന്റണിയുടെ കുറിപ്പില്‍ നിന്ന്…’ആരോഗ്യകരമായ ശരീരം, മനസ്സ്, ആത്മാവ് എന്നിവയിലേക്കുള്ള…
ജോര്‍ജിന് പിറന്നാള്‍ ആശംസയറിയിച്ച് മമ്മൂട്ടി…
ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള അടുപ്പം ആഘോഷിച്ച അത്ര മലയാളി ജോര്‍ജും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം ആഘോ,ിച്ചിട്ടുണ്ടാവില്ല, എന്നാല്‍ മലയാളികളുടെ ഇഷ്ട…
ഇവന്‍ ‘തഹാന്‍ ടൊവിനോ’…ഞങ്ങളുടെ ‘ഹാന്‍’
നടന്‍ ടൊവിനോ തോമസ് മകന് പേരിട്ടു. തഹാന്‍ ടൊവിനോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേരെന്നും ഹാന്‍ എന്ന് അവനെ വിളിക്കുമെന്നും ചിത്രം…