കൊച്ചു കുഞ്ഞായത് ഭാഗ്യം അല്ലേല്‍…

ചെറിയ കുട്ടിയെ ജ്ഞാന സ്‌നാനം ചെയ്യുന്ന ചടങ്ങ് പങ്കുവെച്ച് കൊണ്ട് അജുവര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് പെട്ടെന്ന് വൈറലായി. ‘കൊച്ചു കുഞ്ഞായത് ഭാഗ്യം അല്ലേല്‍ അടിച്ചു….’ ഇതാണ് പോസ്റ്റിലെ വരികള്‍. അജുവര്‍ഗീസിനെ പിന്തുണച്ച് നിരവധിപേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ജ്ഢാനസ്‌നാനം ചെയ്ത രീതിയാണ് അജുവിനെ ചൊടിപ്പിച്ചത്…വീഡിയോയും പോസ്റ്റും താഴെ കാണാം…