ഫോട്ടോ ഷൂട്ടില്‍ തിളങ്ങി സാനിയ

ഫോട്ടോ ഷൂട്ടില്‍ തിളങ്ങി സാനിയ

സിനമയിലെന്ന പോലെ സോഷ്യല്‍മീഡിയയിലും തിളങ്ങുന്ന താരമാണ് സാനിയ. ഇപ്പോള്‍ താരം ഒരു മാഗസിനായി ചെയ്ത ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.