ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി രേവതി സമ്പത്ത്. സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. നിങ്ങള്‍ക്ക് കൊല്ലാനുമാകില്ല,…
Category: TOP STORY
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ,മികച്ച നടന്‍ സുരാജ്,മികച്ച നടി കനി കുസൃതി
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,വികൃതി എന്നി ചിത്രങ്ങളിലെ പ്രകടനത്തിനാണ്അവാര്‍ഡ് ലഭിച്ചത്. മികച്ച…
ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് അറിയേണ്ടത്
താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് നിരവധി പ്രമുഖരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ…
താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പാര്‍വതി തിരുവോത്ത് രാജിവെച്ചു
താര സംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവെച്ചു.അമ്മ സംഘടനയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു സംഘടന തഴഞ്ഞ ഒരു വനിത…
ഹലാലായ ട്രെയിലര്‍
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡിഡ്രാമ ‘ഹലാല്‍ ലൗ സ്റ്റോറി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഒക്ടോബര്‍ 15 ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ്…
കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു
യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക്…
ഒരു ശ്രീജിത്ത് രവി കുടുംബാസൂത്രണം…’ഈ കൂ മ’
ശ്രീജിത്ത് രവിയുടേയും കുടുംബത്തിന്റെയും വെബ്‌സീരീസിന്റെ പുതിയ എപ്പിസോഡെത്തി. ‘ഈ കൂ മ’ എന്ന പേരില്‍ രണ്ടാമത്തെ എപ്പിസോഡാണ് മില്ലേനിയത്തിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്ത്…
‘സീ യു സൂണ്‍’ ടീം സഹജീവികള്‍ക്കായി നല്‍കിയത്….
‘സീ യു സൂണ്‍’ എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി. കോവിഡ് കാലത്ത്…
അനൂപ് മേനോന്റെ സിനിമ കണ്ടു…’കിംഗ് ഫിഷ്’ അതിമനോഹരം
പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ട മോഹന്‍ലാല്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി.…