ഹലാലായ ട്രെയിലര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡിഡ്രാമ ‘ഹലാല്‍ ലൗ സ്റ്റോറി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഒക്ടോബര്‍ 15 ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹര്‍ഷാദ് അലി, ജസ്ന ആശിം എന്നിവര്‍ചേര്‍ന്നാണ്. പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജോ ജോര്‍ജ്, ഗ്രേസ് ആന്റണി എന്നിവരോടൊപ്പം മറ്റു കഥാപാത്രങ്ങളായി പാര്‍വതി തിരുവോത്തു, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ എന്നിവരും പ്രമുഖ റോളുകളില്‍ എത്തുന്നു.

അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങള്‍ക്ക് 2020 ഒക്ടോബര്‍ 15 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ മാത്രമായി ഹലാല്‍ ലൗ സ്റ്റോറി കാണാന്‍ സാധിക്കും.

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com