“തൃഷ ഉടൻ ഉപമുഖ്യമന്ത്രിയായേക്കും”; നടി തൃഷയ്ക്കും വിജയ്ക്കുമെതിരെ അധിക്ഷേപവുമായി എഐഡിഎംകെ

നടി തൃഷയെ അധിക്ഷേപിച്ച്  മുതിർന്ന എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നും…

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; അൻസിബ നേരിട്ട് ഹാജരാകണം

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസസൻ നൽകിയ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അൻസിബ ഹാജരാകേണ്ടത്. എറണാകുളം…

അമ്മ അഡ്ഹോക് കമ്മിറ്റി തർക്കം: നിയമപോരാട്ടത്തിൽ നിന്ന് പിന്മാറി നടൻ രമേഷ് പിഷാരടി; അൻസിബയുടെ ഹർജിയെ എതിർത്ത് ശ്വേതാ മേനോൻ

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിന്ന് നടൻ രമേഷ് പിഷാരടി പൂർണ്ണമായി പിന്മാറി. കമ്മിറ്റിയുമായി…

സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കാൻ പോകുന്ന “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി”ലെ താരനിരയിലേക്ക് കൂടുതൽ…

സ്വന്തമായി വീടെന്ന സ്വപ്നം പൂവണിഞ് കൊച്ചിൻ ഹനീഫയുടെ കുടുംബം; താങ്ങായി നിന്നത് ദിലീപ്

കൊച്ചിൻ ഹനീഫയുടെ വിയോഗത്തിന് 16 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. വെണ്ണല അംബേദ്‌കർ റോഡിൽ നിർമിച്ച ‘കൊച്ചിൻ ഹനീഫാസ്…

മുൻപ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും അവാർഡ് ലഭിക്കാതിരുന്നപ്പോൾ എന്ത് കൊണ്ട് വിമർശിച്ചില്ല?; വിമർശനങ്ങളിൽ പ്രതികരിച്ച് ധനുഷ്

‘രായൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ ധനുഷ്. ‘രായൻ’ എന്ന ചിത്രത്തിന് പിന്നിൽ സത്യസന്ധമായ…

സെക്രട്ടറിയേറ്റിന് മുന്നിലെ പി.എസ്.സി സമരം: സോഷ്യൽ മീഡിയ പ്രതിഷേധത്തിന് പിന്നാലെ പിന്തുണയുമായി സിനിമാ താരങ്ങൾ

സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പിഎസ്‌സി റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ. രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്,…

“എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ?”; സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നുവെന്ന് നടൻ മാധവ് സുരേഷ്. തൻ്റെ നിലപാടുകളുടെ…

“എല്ലാവരും ഒരുമിച്ചുചേർന്ന് സമൂഹത്തിനായി പ്രവർത്തിക്കണം”; ധനുഷ് രാഷ്ട്രീയത്തിലേക്ക്?

രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന സൂചന നൽകി നടൻ ധനുഷ്. ആരാധകർ സംഘടിപ്പിച്ച ഒരു രക്തദാന ക്യാമ്പിൽ സംസാരിക്കവേയാണ് ധനുഷ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകുന്ന…

‘അമ്മ’യിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് വനിതാ അംഗങ്ങൾ; ശ്വേതയെ പുറത്താക്കലല്ല ലക്ഷ്യമെന്ന് പ്രസ്താവന

താര സംഘടനയായ ‘അമ്മ’യിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങൾ. വനിതാ അംഗങ്ങളുടെ കൂട്ടായ്‌മയായ ‘പെൺമക്കൾ’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ…