മിമിക്രി വേദിയിലൂടെ സിനിമയില്‍ പ്രവേശിച്ച് വെള്ളിത്തിരയില്‍ തിളങ്ങിയ താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ഇരുവരും ഒന്നിച്ചുള്ള കോമഡി സ്‌കിറ്റുകള്‍ എന്നും…
Category: Movie Updates
ഇത് തീ പാറ്ണ കേസാണ്…’ഭൂമിയിലെ മനോഹര സ്വകാര്യം’ ടീസര്‍ കാണാം
ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന് ശേഷം ദീപക് പറമ്പോല്‍ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രയാഗ മാര്‍ട്ടിനാണ്…
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി സിനിമ മുഴുവന്‍ അമേരിക്കയിലായിരിക്കും ചിത്രീകരിക്കുന്നതെന്നും ന്യൂയോക്ക് എന്നാണ് സിനിമയ്ക്ക്…
മലയാള സിനിമയിലിനി പേടിപ്പിക്കുന്ന രാത്രികളുടെ കാലം… അടുത്ത ത്രില്ലര്‍ അറിയിച്ച് ജയസൂര്യ
മലായളത്തില്‍ ഈ വര്‍ഷം ഹൊറര്‍ സിനിമകളുടെ ഒരു നിര തന്നെയാണ് വരാനിരിക്കുന്നത്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരൊന്നിക്കുന്ന ചതുര്‍ മുഖം,…
ഫാസ്റ്റ് ഫാമിലിയിലെ ആ പുതിയ അവതാരം ഇതാണ്..!
ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സാഗയിലെ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിലായിരുന്നു ഹോളിവുഡ് സിനിമാപ്രേമികളെല്ലാം തന്നെ.…
ഹൊറര്‍ ചിത്രത്തില്‍ ലാലും ഭരതും; ക്ഷണം ട്രെയിലര്‍ കാണാം
ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുരേഷ് ഉണ്ണിത്താന്‍ ഒരുക്കുന്ന പുതിയ ഹൊറര്‍ ചിത്രമാണ് ‘ക്ഷണം ‘.…
അഖില്‍ സത്യന്‍- ഫഹദ് ഫാസില്‍ ചിത്രത്തിന് തുടക്കം
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍…
മാപ്പ്…സത്യം ഞാന്‍ അറിഞ്ഞിരുന്നില്ല
ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ ആശുപത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം…
പെല്ലിശ്ശേരി ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാര്‍
ജല്ലിക്കട്ടിനും ചുഴലിയ്ക്കും ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും ചെമ്പന്‍ വിനോദും നായകന്‍മാരാകുന്നു. ചിത്രത്തിന്റെ…