ആട് തോമ ഒരു യഥാര്‍ത്ഥ കഥാപാത്രം.. അതിന് റൈറ്റ്‌സിന്റെ ആവശ്യമുണ്ടോ…? ‘സ്ഫടികം 2’ സംവിധായകന്‍ ബിജു മനസ്സ് തുറക്കുന്നു…

ആദ്യ ടീസര്‍ പുറത്തിറങ്ങിയ നിമിഷം തൊട്ടേ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഏറെ പഴിയേറ്റു വാങ്ങേണ്ടി വന്ന ചിത്രമാണ് സംവിധായകന്‍ ബിജു ജെ കട്ടക്കല്‍…

മലയാള സിനിമയിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍.. ലൂസിഫര്‍ ചരിത്ര വിജയത്തിലേക്ക്..

മലയാള സിനിമയില്‍ ചരിത്ര വിജയം നേടിക്കൊണ്ട് പൃഥ്വി രാജ് സംവിധാനഅരങ്ങേറ്റമായ ‘ലൂസിഫര്‍’ മലയാളത്തിലെ ഏറ്റവും വേഗതയേറിയ 100 കോടി കളക്ഷന്‍ കൈവരിച്ച…

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘അതിരന്‍’..ട്രെയിലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍-സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.…

‘ട്രാഫിക് തടസ്സപ്പെടുത്തരുത് എന്ന് തനിക്കുമറിയാം’,ഫോട്ടോഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി അര്‍ച്ചന കവി

തോപ്പുംപടി പാലത്തിന് മുകളില്‍ ബ്ലോക്ക് ഉണ്ടാക്കി നടി അര്‍ച്ചന കവി ഫോട്ടോ ഷൂട്ട് നടത്തിയത് വിവാദമായിരുന്നു. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍…

നീ മുകിലോ, പുതുമഴ മണിയോ..’ഉയരെ’യിലെ ഗാനം പുറത്തിറങ്ങി

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന ചിത്രം ‘ഉയരെ’യിലെ ഗാനം പുറത്തിറങ്ങി. ‘നീ മുകിലോ, പുതുമഴ മണിയോ..’ എന്നു തുടങ്ങുന്ന…

സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി. ഇരുധിസുട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന…

സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു, കൂടെ നസ്രിയയും

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടുമൊന്നിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ്…

വാലുചയുടെ കിടിലന്‍ ഡാന്‍സുമായി ലൂസിഫറിലെ ‘റഫ്താര’ഗാനം പുറത്തുവിട്ടു

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘റഫ്താര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. തനിഷ്‌ക്…

‘മെഗാലോപോളിസ്’-പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് ‘ദി ഗോഡ്ഫാദറിന്റെ സംവിധായകന്‍..

ദി ഗോഡ്ഫാദര്‍, ദി കോണ്‍വര്‍സേഷന്‍, ദി റെയിന്‍മേക്കര്‍ തുടങ്ങിയ പ്രശ്ത സിനിമകളുടെ സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള എന്ന പ്രശസ്ത സംവിധായകന്‍…

അയണ്‍മാന് വിജയ് സേതുപതിയുടെ ശബ്ദം യോജിക്കുന്നില്ല, വിമര്‍ശനവുമായി ആരാധകര്‍

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാന് ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. താരത്തിന്റെ…