പൊറിഞ്ചുവും മറിയവും ജോസും ഉടന്‍ തിയേറ്ററിലേക്ക്..

വ്യത്യസ്ഥമായ താരനിരയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രം പൊറിഞ്ചു മറിയം ജോസ് ഒടുവില്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്,…

ഈ കടലും പ്രേമനൈരാശ്യോം തമ്മിലെന്താ ബന്ധം..? ആന്‍പ്പന്റെ ഓരോ സംശയങ്ങളേ!

പ്രേമനൈരാശ്യം മൂത്തവരും, വിഷമം തോന്നുന്നവരും എന്തിനാണീ കടല്‍ തീരത്ത് പോയി അതിന്റെ അറ്റത്തേക്ക് നോക്കി നില്‍ക്കുന്നത്…?!എല്ലാവര്‍ക്കുമുള്ള ഒരു സംശയം തന്നെ… ഇത്…

സംവിധായകന്‍ പ്രഷോഭിനൊപ്പം അന്വേഷണത്തിനൊരുങ്ങി ജയസൂര്യ.. !

നിരവധി ചിത്രങ്ങളാണ് മലയാളത്തിലെ വൈവിധ്യമാര്‍ന്ന നടന്‍ ജയസൂര്യയെ ഇപ്പോള്‍ തേടിയെത്തുന്നത്. തൃശ്ശൂര്‍ പൂരം, വെള്ളം, ആട് 3 ഡി, പൂഴിക്കടകന്‍, രാമസേതു,…

രസികന്‍ പോലീസ് വേഷത്തില്‍ ജ്യോതികയും രേവതിയും..! ജാക്ക് പോട്ട് ട്രെയിലര്‍ കാണാം..

ജ്യോതികയും രേവതിയും പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രം ജാക് പോട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇരുവരുടെയും രസകരമായ കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ പ്രത്യേകത.…

രണ്ട് വാഴപ്പഴത്തിന് 442 രൂപ! ബില്ല് കണ്ട് ഞെട്ടി നടന്‍ രാഹുല്‍ ബോസ്

പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വാങ്ങിയ വാഴപ്പഴത്തിന്റെ വിലകണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടന്‍ രാഹുല്‍ ബോസ്. രണ്ടു പഴത്തിന് വില 442 രൂപ. രാഹുല്‍…

‘മോഹന്‍ലാലിനെ വച്ചാണ് ഈ പ്രൊജക്ട് ആദ്യം തീരുമാനിച്ചിരുന്നത്’, മനസ്സ് തുറന്ന് ഒരു ദേശവിശേഷം സംവിധായകന്‍..

നവാഗതനായ ഡോ : സത്യനാരായണനുണ്ണി കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഒരു ദേശവിശേഷം നാളെ തീയറ്ററിലെത്താനിരിക്കുകയാണ്. കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര…

‘സിങ്കപ്പെണ്ണെ’…ബിഗിലില്‍ എ.ആര്‍ റഹ്മാന്‍ പാടിയ ഗാനം പുറത്തുവിട്ടു

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ട് പുറത്തിറങ്ങി. ‘സിങ്കപ്പെണ്ണെ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ എ…

ഉണ്ണി മുകുന്ദനോട് ആരാധന കാട്ടുമ്പോള്‍ സൂക്ഷിക്കണം, സ്‌നേഹിച്ച് കളയും…!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ആരാധകര്‍ക്കു നല്‍കുന്ന ചില മറുപടികള്‍…

‘അമ്പിളി’ ഡാന്‍സിന്റെ ജഗതി വേര്‍ഷന്‍, വൈറലായി വീഡിയോ

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള…

മെട്രോമാന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ജയസൂര്യ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയസൂര്യയാണ് ശ്രീധരന്റെ വേഷമിടുന്നത്. ജനുവരിയില്‍ ചിത്രീകരണം…