അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയില്‍ തുടക്കം. നവംബര്‍ 28 വരെ 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 9000ലധികം പേര്‍…
Category: Movie Updates
മുഗള്‍ രാജ്യത്തെ നടുക്കിയ യുദ്ധം..! ‘തനാജി’യുടെ ട്രെയ്‌ലര്‍ തരുന്നത് ഒരു ഗംഭീര ചിത്രത്തിന്റെ സൂചനകള്‍
അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ ഏറ്റവും പുതിയ പിരീഡ് ഡ്രാമ ചിത്രം തനാജിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തുവിട്ടു. അജയ്…
ഗോവ രാജ്യാന്തര ചലച്ചിത്ര മേളക്ക് ’50 വയസ്സ്’.. നാളെ മുതല്‍ പരിപാടികള്‍ക്ക് ആരംഭം..
ഈ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും. നവംബര്‍ 20 മുതല്‍ 28വരെയാണ് ചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്ഐയുടെ…
‘അജഗജാന്തരം’ : നായകന്‍ ആന്റണി വര്‍ഗീസ്
ജല്ലിക്കെട്ടിന്റെ മികച്ച സ്വീകാര്യതയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് വീണ്ടും നായകനായെത്തുന്ന അജഗജാന്തരം ഷൂട്ടിങ്ങ് വേളയിലേക്ക്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമക്കു ശേഷം…
മാധുരിയായി മഞ്ജു, ഒപ്പം വേഷമിട്ട് റോഷന്‍ ആന്‍ഡ്രൂസും.. ‘പ്രതി പൂവന്‍കോഴി’ ഡിസംബറിലെത്തും
തന്റെ ഓരോ വേഷവും പ്രേക്ഷക മനസ്സില്‍ അടയാളപ്പെടുത്തുന്ന താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യു…
അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു
നടി അഞ്ജലി അമീറിന്റെ ജീവിതം സിനിമയാവുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായിറങ്ങുന്ന ചിത്രം ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ്…
മൂത്തോന്റെ കിടിലന്‍ മേക്കിംഗ് വീഡിയോ കാണാം..
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം മൂത്തോന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ മേക്കിംഗ്…
വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മലയാള സിനിമയില്‍ പ്രശസ്തമാണ്. ഈ കൂട്ടായ്മയില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ…
‘ലാല്‍ ജോസ്’ മാജിക്കുമായി നാല്‍പ്പത്തിയൊന്ന്…!
തട്ടുംപുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് എന്ന സംവിധായകന്‍ തന്റെ 25ാം ചിത്രവുമായി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്‍, നിമിഷ…
കുഞ്ഞപ്പന്‍ ഫുള്‍ ഓണിലാണ്
നവാഗത സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാ സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ജോലിക്ക്…